പൂർണ്ണ വലിപ്പം(626 × 626 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 20 കെ.ബി., മൈം തരം: image/jpeg)

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലത്തിന്റെ അനിവാര്യതയാണല്ലോ..കുട്ടികൾ പഠനത്തോടൊപ്പം ഏതെങ്കിലും ഒരു കൈത്തൊഴിൽ പരിശീലിക്കുക എന്നുള്ളത് അവരുടെ ഭാവി സുരക്ഷിതമാക്കുകയും വരുമാനം കണ്ടെത്താൻ ഒരു മാർഗമാവുകയും ചെയ്യും..ഇതിലൂടെ സ്വയം പര്യാപ്തമായ ഒരു തലമുറയെ വർത്തെടുക്കാൻ നമ്മുടെ PTM AUP സ്കൂൾ ബെദിര ലക്ഷ്യമിടുന്നു,, മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ പോലെ വിവിധ പ്രവൃത്തി പരിചയ ഉത്പന്നങ്ങളിൽ കുട്ടികൾക്ക് നിരന്തര പരിശീലനം നൽകുകയും കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ PTM ഓൺലൈൻ ഷോപ്പി എന്ന വാട്സപ്പ് ഗ്രൂപ്പിലൂടെ വിപണനം ചെയ്ത് കുട്ടികൾക്ക് വരുമാനം ഉണ്ടാക്കാൻ ഉതകുന്ന ഒരു അവസരവും സ്കൂൾ ലക്ഷ്യമിടുന്നു..ഈ ട്രേഡിങ് ഗ്രൂപ്പിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും കുട്ടികൾ സ്വയം നിർമ്മിച്ച ഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള അവസരമുണ്ടാവും..പദ്ധതിയുടെ ആരംഭം എന്ന നിലക്ക് 4.12.25 ന് നമ്മുടെ സ്കൂളിൽ കുട്ടികൾക്കായി Beads work ൽ പരിശീലനം നൽകുന്നു. താൽപര്യം ഉള്ള കുട്ടികൾ ക്ലാസ് ടീച്ചർക്ക് പേര് നൽകേണ്ടതും പരിശീലനത്തിന് ആവശ്യമായ മെറ്റീരിയലുകൾ കൊണ്ടുവരേണ്ടതുമാണ്..കൂടുതൽ ഉലപന്നങ്ങളുടെ പരിശീലന വിവരം വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.., കുട്ടികൾ ഉണ്ടാക്കിയ ഉൽപന്നങ്ങൾ ( Beads work ( മാലകൾ, വളകൾ, ഹെയർ പിൻ, കമ്മൽ, മോതിരം),എംബ്രോയ്ഡറി,ക്രോ ഷെറ്റ് work തുടങ്ങിയ എല്ലാ ഉൽപനങ്ങളും) PTM SHOPPIE വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത് വിപണനം നടത്താം, ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണ്ണമായും കുട്ടികൾക്ക് തന്നെയാണ്.

എല്ലാ രക്ഷിതാക്കളും വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, കുട്ടികൾ ഈ സുവർണ്ണ അവസരം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുക, കുട്ടികൾ ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ ചുമതലയുള്ള ടീച്ചേഴ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ഓർഡർ സ്വീകരിക്കുകയും ചെയ്യും ..

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:23, 17 ഡിസംബർ 202522:23, 17 ഡിസംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം626 × 626 (20 കെ.ബി.)11469 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:11469_ptmshoppie.jpg&oldid=2918465" എന്ന താളിൽനിന്ന് ശേഖരിച്ചത്