പൂർണ്ണ വലിപ്പം(960 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 148 കെ.ബി., മൈം തരം: image/jpeg)

മാഷേ ഈ ഹസാർഡ് വേസ്റ്റ് എന്താ ചെയ്യേണ്ടത്.?'

കളഞ്ഞു കിട്ടിയ പഴയ ബാറ്ററിയുമായി അവൻ എൻറെ അടുത്തേക്ക് വന്നു ചോദിച്ചു. മറുകയ്യിൽ ഗ്രൗണ്ടിൽ നിന്നും പെറുക്കിയെടുത്ത പ്ലാസ്റ്റിക്കുകളും ഉണ്ടായിരുന്നു.

ഡ്രൈഡേയുടെ പ്രാധാന്യവും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിലൂടെ ഉണ്ടാകുന്ന ദോഷങ്ങളും പാഠഭാഗത്ത് പരാമർശിച്ചത് അവൻറെ ഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം...

മറ്റാരും നിർദ്ദേശിക്കാതെ തന്നെ, വീണു കിട്ടിയ ഒഴിവുസമയം പരിസര ശുചീകരണത്തിൽ ഏർപ്പെട്ട പി.ടി.എം എ.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ.

നന്മനിറഞ്ഞ നാളെയുടെ പ്രതീക്ഷകൾ...

▫️ #ptm_aups_bedira

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:17, 16 ഡിസംബർ 202512:17, 16 ഡിസംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം960 × 1,280 (148 കെ.ബി.)11469 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:11469_HEALTHCLUB.jpg&oldid=2917724" എന്ന താളിൽനിന്ന് ശേഖരിച്ചത്