പ്രമാണം:പുനർജ്ജനി.png
പുനർജ്ജനി.png (343 × 437 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 288 കെ.ബി., മൈം തരം: image/png)
ഉമിക്കരിക്ക് പ്രിയമേറെ ...
കാലിച്ചാനടുക്കം:
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ പരിസ്ഥിതി പാഠശാല ഒരു കാലത്ത് നമ്മൾ ഉപയോഗിച്ച ജൈവ വസ്തുക്കളുടെ വൈവിധ്യപൂർണ്ണമായ പ്രദർശനം കൊണ്ട് വേറിട്ടതായി .പ്രകൃതിസീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രദർശനം പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഉമിക്കരി, പല്ല് തേക്കാൻ തേങ്ങയുടെ തൊണ്ടിന്റെ കഷ്ണം ,വേപ്പിൻ തണ്ട് ,പാള കൊണ്ടുള്ള കാട്ടം കോരി ,പ്ലാവില കോരി ,ചെമ്പരത്തി താളി ,തെങ്ങിന്റെ ഓലകൊണ്ടുള്ള വിവിധ കളിപ്പാട്ടങ്ങൾ എന്നിവ ശ്രദ്ധേയമായി.വാർഡ് മെമ്പർമാരായ ഭൂപേഷ് കെ,മുസ്തഫ തായന്നൂർ, അനീഷ് കുമാർ എം. എന്നിവർ സന്ദർശിച്ചു. സീഡ് കോ ഓർഡിനേറ്റർ റീന വി വി സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ആശ എം. വി ,മിനി വിവി, ശശിലേഖ, എം, വി.കെ.ഭാസ്കരൻ ,സന്തോഷ് കെ എന്നിവർ സംസാരിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 16:05, 9 ഡിസംബർ 2019 | ![]() | 343 × 437 (288 കെ.ബി.) | Ghskalichanadukkam (സംവാദം | സംഭാവനകൾ) | ഉമിക്കരിക്ക് പ്രിയമേറെ ... കാലിച്ചാനടുക്കം: ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ പരിസ്ഥിതി പാഠശാ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.