പ്രമാണം:ഗാന്ധി ജയന്തി2019.png
ഗാന്ധി_ജയന്തി2019.png (352 × 444 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 256 കെ.ബി., മൈം തരം: image/png)
ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. കാലിച്ചാനടുക്കം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം വിപുലമായ പരിപാടികളോടെ കാലിച്ചാനടുക്കം ഗവ ഹൈസ്ക്കൂളിൽ നടത്തി.ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിയിൽ പൊതുശുചിത്വം, മിതവ്യയം എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നു. പ്രീ പ്രൈമറി കുട്ടികളുടെ ഗാന്ധി വര ,മുതിർന്ന കുട്ടികളുടെ ഉപന്യാസ രചന, പ്രസംഗ മത്സരം എന്നിവ നടത്തി. കാലിച്ചാനടുക്കം ബസ് സ്റ്റാന്റ് പരിസരം ശുചിയാക്കി പൂന്തോട്ടം നവീകരിച്ചു.മൃഗാശുപത്രി പരിസരം വൃത്തിയാക്കി. സ്കൗട്ട് ആൻറ് ഗൈഡ് കുട്ടികൾ സ്ക്കൂൾ പരിസരം വൃത്തിയാക്കി.ക്വിസ് മത്സരം നടത്തി . ഗാന്ധിജിയുടെ ഓർമ്മകളുമായി ശുചീകരണത്തിൽ ഏർപ്പെട്ട് കാലിച്ചാനടുക്കത്തെ സീഡ് ക്ലബ്ബ് അംഗങ്ങൾ: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട് പ്രകൃതി സീഡ് ക്ലബ്ബ് അംഗങ്ങൾ കാലിച്ചാനടുക്കം ടൗണിൽ വർണ്ണങ്ങൾ വാരി വിതറാൻ പൂച്ചെടികൾ നട്ടു. സീഡ് കോ ഓർഡിനേറ്റർ വി. വി.റീന നേതൃത്വം നല്കി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 19:32, 9 ഡിസംബർ 2019 | ![]() | 352 × 444 (256 കെ.ബി.) | Ghskalichanadukkam (സംവാദം | സംഭാവനകൾ) | ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. കാലിച്ചാനടുക്കം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.