Stjohnsundancode
കുട്ടികളുടെ കായിക വികസനത്തിനായി ട്രെയിനിങ്ങ് ,യോഗ ,തുടങ്ങിയ ക്ലാസ്സുകൾ നടത്തി വരുന്നു.ശാരീരിക മാനസിക സാമൂഹ്യ വികാസങ്ങൾക്കു അടിത്തറ പാകാൻ ഇത് സഹായിക്കുന്നു.വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായ വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് സ്പോർട്സ് ക്ലബ്ബ് സഹായിക്കുന്നു.
(ചെ.)