Stjohnsundancode
ഗണിത ക്ലബ്ബ് നമ്മുടെ സ്കൂളിൽ ഏകദേശം 85 കുട്ടികൾ അടങ്ങുന്ന ഗണിത ക്ലബ്ബ് വളരെ സജീവമായി തന്നെ പ്രവർത്തിച്ചു വരുന്നു. ഗണിതത്തിൽ കുട്ടികൾക്കുള്ള താൽപര്യം വർദ്ധിപ്പിക്കുക, കുട്ടികളിൽ കണ്ടു വരുന്ന ഗണിതപ്പേടി മാറ്റുക, വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം സുഗമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഗണിത ക്വിസ്, ഗണിത പസ്സിലുകളുടെ നിർമ്മാണം, ജ്യാമിതീയ പാറ്റേണുകൾ, ജ്യാമിതീയ ചാർട്ടുകളുടെ നിർമ്മിതി ഇവയിലൊക്കെ കുട്ടികൾ വളരെ സജീവമായി പങ്കെടുത്തു വരുന്നു. കഴിഞ്ഞ വർഷം (2021) ഓ
(ചെ.)