Nalps21844
→ചപാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന ഒരു മലയോര മേഖലയിലാണ് നിർമല എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1980 -81 കാലഘട്ടത്തിൽ അന്നത്തെ പൊറ്റശ്ശേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇഞ്ചിക്കുന്നു ആനകരണം