"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49: വരി 49:


== ചരിത്രം ==
== ചരിത്രം ==
1928 ൽ ചിറക്കൽ താലൂക്ക് ബോർഡിന്റെ കീഴിൽ ഏകാദ്ധ്യാപികാ ഗേൾസ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം. കാരാടൻ വീട്ടിൽ ഒതേനൻ മണിയാണി, അരോളി വീട്ടിൽ രയരപ്പൻ നായർ എന്നിവരായിരുന്നു മാനേജർമാർ.
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസുവരെ ആയിരത്തി ഇരുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്കൂൾ.കേരളത്തിൻറ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്.മതന്യൂനപക്ഷ
1967 ൽ അനാദായകരമെന്ന പേരിൽ സ്കൂൾ പൂട്ടാൻ തീരുമാനിച്ചിരുന്നു. നാട്ടുകാർ പ്രതിഷേധമുയർത്തുകയും അരോളി സ്വദേശിയും പൂർ വ്വവിദ്യാർതിയുമായ അന്നത്തെ വിദ്യാഭ്യാസ ഡയരക്ടർ എ.കെ. നാരായണൻ കുട്ടിയെ കണ്ട് സ്കൂൾ നിലനിർത്താൻ നിർദ്ദേശം നൽകുകയും ചെയ്തുഇതിനു ഭലമുണ്ടായി.  1969 ൽ സർക്കാർ ഭൂമി വിലക്ക് വാങ്ങി ഇത് അപ്പർ പ്രൈമറിയായി ഉയർത്ഈ.  1980 ൽ ഹൈസ്കൂളായി.  ഇക്കാര്യത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.ടി.എ പ്രസിഡന്റ് പി.പി. കുഞിരാമന്റെ നേത്രുത്വത്തിലുള്ള ഹൈസ്കൂൾ കമ്മറ്റിയുടെ പ്രവർത്തൻ പ്രശംസനീയമാണ`.
വിഭാഗത്തിൽപ്പെട്ടവരുടെയും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികളുടെയും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെയും ഭൂരിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്.ഭിന്നശേിയുള്ള വിദ്യാർത്ഥികളും മദ്രസ്സയിൽ താമസിക്കുന്ന അനാഥരായ കുട്ടികളും ഇവിടെ പഠിക്കുന്നു.
                                              ആദ്യകാലത്തു വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്നു പാപ്പിനിശ്ശേരി പടിഞ്ഞാർ. ഈ പ്രദേശത്തെ ഒരേ ഒരു വിദ്യാലയം പാപ്പിനിശ്ശേരി
വെസ്റ്റ് എൽ പി സ്കൂൾ ആയിരുന്നു.അതുകഴിഞ്ഞാൽ ചുരുക്കം ചിലർ കുറച്ചുകൂടി അകലെയുള്ള ആരോൺ്‍ യു പിീ സ്കൂളിലോ ഇരിണാവ് യു പി സ്കൂളിലോ ചെന്ന് പഠനം തുടരും.ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്
ചെറുക്ന്ന്,ചിറക്കൽ,ആയിക്കോട്,കല്ല്യാശ്ശേരി എന്നിവിടങ്ങളിൽ പോകുമായിരുന്നു.
                                    ഈ പശ്ചാത്തലത്തിലാണ് പാപ്പിനിശ്ശേരി പടിഞ്ഞാർ ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ടതിൻറ ഈ പ്രദേശത്തുകാർ ആലോചിക്കുകയും അതിൻറ അടിസ്ഥാനത്തിൽ 1967 ജൂണിൽ
കരിക്കിൻകുളത്തിനടുത്തുള്ള ഒരു നെയ്ത്തു കമ്പനി കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഗവ:അംഗീകാരം കിട്ടാൻ 5 ക്ളാസ് മുറികളും 3 ഏക്കർ ഭൂമിയും


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/990886" എന്ന താളിൽനിന്ന് ശേഖരിച്ചത്