ഗവ. യു.പി.എസ്. കടപ്ര (മൂലരൂപം കാണുക)
21:48, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 8: | വരി 8: | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം= 1880 | ||
| സ്കൂൾ വിലാസം= ഗവ. യു.പി.എസ്. കടപ്ര | | സ്കൂൾ വിലാസം= ഗവ. യു.പി.എസ്. കടപ്ര | ||
| പിൻ കോഡ്= | | പിൻ കോഡ്= 689621 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 0469-2747644 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= gupgskadapra@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= gupgskadapra.blogspot.com | ||
| ഉപ ജില്ല= തിരുവല്ല | | ഉപ ജില്ല= തിരുവല്ല | ||
| ഭരണ വിഭാഗം= സർക്കാർ | | ഭരണ വിഭാഗം= സർക്കാർ | ||
| സ്കൂൾ വിഭാഗം= | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 31 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 24 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 55 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= രമേശ് കുമാർ കെ എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= രാമകൃഷ്ണക്കുറുപ്പ് | ||
| സ്കൂൾ ചിത്രം= school-photo.png | | സ്കൂൾ ചിത്രം= school-photo.png | ||
}} | }} | ||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | മലയാള ഭാഷയ്ക്ക് നിത്യസ്മരണീയമായ സാഹിത്യസംഭാവനകൾ നൽകിയ കണ്ണശകവികളുടെ ( നിരണം കവികൾ) ജൻമംകൊണ്ട് ധന്യമായ ഗ്രാമമാണ് കടപ്ര.ഈ ഗ്രാമപഞ്ചായത്തിൻ്റെ ഹൃദയഭാഗത്താണ് കടപ്ര ഗവ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂളിൻ്റെ ചരിത്രം പരിശോധിച്ചാൽ 1880 ൽ ആണ് വിദ്യാലയം സ്ഥാപിതമായത്.കടപ്ര ഗ്രാമപഞ്ചായത്തിലെ പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ അറയ്ക്കൽ എന്ന കുടുംബം നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്.1956 ൽ യു .പി സ്കൂൾ ആയി ഉയർത്തി. പിന്നീട് മിക്സഡ് സ്കൂൾ ആയി മാറി. | ||
ആദ്യകാലങ്ങളിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ആനുകാലികമായി വന്നു ചേർന്ന അനഭിലഷണീയമായ ചില മാറ്റങ്ങൾ കാരണം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. ആയിരക്കണക്കിന് വിദ്യാർത്ഥികളെ സാമൂഹ്യ-രാഷ്ട്രീയ- കലാസാംസ്ക്കാരിക രംഗങ്ങളുടെ ഉന്നത ശ്രേണികളിലേക്ക് എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ പഴയ പേരും പെരുമയും നിലനിർത്തിക്കൊണ്ട് കടപ്രഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെൻ്റ് അപ്പർ പ്രൈമറി സ്കൂളായി നിലകൊള്ളുന്നു. സർവ്വശിക്ഷാ ത്തരാൻ പദ്ധതി പ്രകാരം ലഭിച്ച എല്ലാ ഫണ്ടുകളും ഉപയോഗപ്പെടുത്തി ഈ വിദ്യാലയത്തിലെ എൽ.പി, യു.പി വിഭാഗം കെട്ടിടങ്ങൾ നവീകരിച്ച് മോടി പിടിപ്പിച്ച് കുട്ടികൾക്കാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും നൽകിയാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇംഗ്ലിഷ് മാധ്യമമാക്കി പഠനം നടത്തുന്നില്ല എങ്കിലും ഇംഗ്ലീഷ് പഠനത്തിന് പ്രാധാന്യം കൊടുത്ത് പ്രീപ്രൈമറി വിഭാഗം കാര്യക്ഷമമായി നടത്തുന്നുണ്ട്. ഇങ്ങനെ ആനുകാലികമായ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ട് വളരെ പ്രശംസനീയമായ രീതിയിൽ ഈ വിദ്യാലയം മുന്നോട്ട് പോകുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||