ഗവ. എൽ. പി. എസ്. നെടുവൻതറട്ട (മൂലരൂപം കാണുക)
19:03, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. എൽ. പി. എസ്. നെടുവൻതറട്ട. | |||
== ചരിത്രം == | == ചരിത്രം == | ||
വരി 40: | വരി 40: | ||
വീരണകാവ്, അരുവിക്കുഴി, വീരണകാവ് പി.ഒ. | വീരണകാവ്, അരുവിക്കുഴി, വീരണകാവ് പി.ഒ. | ||
സ്ഥാപിതം - 04-10-1123 (1948)''' | സ്ഥാപിതം - 04-10-1123 (1948)''' | ||
തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിൽ ഗവ . എൽ.പി.എസ്. നെടുവൻതറട്ട പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ഉൾപെട്ടതാണ്. കള്ളിക്കാടിന് സമീപം അരുവിക്കുഴിയിൽ നെയ്യാർ നദിയുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കേരളത്തിലുടനീളം സ്ഥാപിതമായ കുടിപള്ളിക്കൂട സമ്പ്രദായ പ്രകാരം "കാച്ചാനംചേരി വാര്യ"ത്താണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1948 ൽ ശ്രീമതി ചെല്ലമ്മയിൽ നിന്നും വാങ്ങിയ 46 സെൻറ് സ്ഥലത്ത് ഓലകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ശ്രീ വേലുപ്പിള്ളയായിരുന്നു ആദ്യ പ്രഥമ അദ്ധ്യാപകൻ. വീരണകാവ് കിഴക്കേമുരിക്കറത്തല വീട്ടിൽ നാരായണൻ നായരുടെ മകൻ കൃഷ്ണൻ കുട്ടി നായർ ആയിരുന്നു ആദ്യ വിദ്യാർത്ഥി. (ജനന തീയതി 18-02-1118) | തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിൽ ഗവ . എൽ.പി.എസ്. നെടുവൻതറട്ട പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ഉൾപെട്ടതാണ്. കള്ളിക്കാടിന് സമീപം അരുവിക്കുഴിയിൽ നെയ്യാർ നദിയുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കേരളത്തിലുടനീളം സ്ഥാപിതമായ കുടിപള്ളിക്കൂട സമ്പ്രദായ പ്രകാരം "കാച്ചാനംചേരി വാര്യ"ത്താണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1948 ൽ ശ്രീമതി ചെല്ലമ്മയിൽ നിന്നും വാങ്ങിയ 46 സെൻറ് സ്ഥലത്ത് ഓലകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ശ്രീ വേലുപ്പിള്ളയായിരുന്നു ആദ്യ പ്രഥമ അദ്ധ്യാപകൻ. വീരണകാവ് കിഴക്കേമുരിക്കറത്തല വീട്ടിൽ നാരായണൻ നായരുടെ മകൻ കൃഷ്ണൻ കുട്ടി നായർ ആയിരുന്നു ആദ്യ വിദ്യാർത്ഥി. (ജനന തീയതി 18-02-1118) | ||
ഇപ്പോൾ 2019-20, 1 മുതൽ 4 വരെ 26 ആൺകുട്ടികളും 24 പെൺകുട്ടികളും പി.റ്റി.എ. യുടെ സഹായത്താൽ നടത്തുന്ന പ്രീപ്രൈമറിയിൽ 10 കുട്ടികൾ ഉൾപ്പെടെ 60 കുട്ടികൾ ഇവിടെ പഠിക്കുന്നു. ശ്രീമതി ജയശ്രീ എസ്. ആണ് പ്രഥമാദ്ധ്യാപിക. ശ്രീമതി പ്രേമലത, ഗീത, റെക്സാലിൻ ലീന എന്നീ അദ്ധ്യാപകരും ശ്രീമതി അംബിക പി.റ്റി.സി.എം., ശ്രീമതി. ഇന്ദിരാമ്മ പാചകതൊഴിലാളിയും ആയി പ്രവർത്തിക്കുന്നു. പി.റ്റി.എ. യുടെ സഹായത്തോടെ പ്രീ പ്രൈമറി ടീച്ചർ ശ്രീമതി ദീനാറാണി കംപൂട്ടർ പഠനത്തിൽ സഹായിക്കുന്നു. ശ്രീ. രതീഷ് എസ്. പി.റ്റി.എ. പ്രസിഡൻറാണ്. ശ്രീമതി ഗ്രീഷ്മ മാതൃസംഗമം പ്രസിഡൻറ്. | ഇപ്പോൾ 2019-20, 1 മുതൽ 4 വരെ 26 ആൺകുട്ടികളും 24 പെൺകുട്ടികളും പി.റ്റി.എ. യുടെ സഹായത്താൽ നടത്തുന്ന പ്രീപ്രൈമറിയിൽ 10 കുട്ടികൾ ഉൾപ്പെടെ 60 കുട്ടികൾ ഇവിടെ പഠിക്കുന്നു. ശ്രീമതി ജയശ്രീ എസ്. ആണ് പ്രഥമാദ്ധ്യാപിക. ശ്രീമതി പ്രേമലത, ഗീത, റെക്സാലിൻ ലീന എന്നീ അദ്ധ്യാപകരും ശ്രീമതി അംബിക പി.റ്റി.സി.എം., ശ്രീമതി. ഇന്ദിരാമ്മ പാചകതൊഴിലാളിയും ആയി പ്രവർത്തിക്കുന്നു. പി.റ്റി.എ. യുടെ സഹായത്തോടെ പ്രീ പ്രൈമറി ടീച്ചർ ശ്രീമതി ദീനാറാണി കംപൂട്ടർ പഠനത്തിൽ സഹായിക്കുന്നു. ശ്രീ. രതീഷ് എസ്. പി.റ്റി.എ. പ്രസിഡൻറാണ്. ശ്രീമതി ഗ്രീഷ്മ മാതൃസംഗമം പ്രസിഡൻറ്. |