"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
</font> <font color=blue ;size=9;body bgcolor = yellow>

<font color=blue,size=6>  
<font color=orange,size=6>  
ഇടവയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം. ആ൪. എം കെ എം എം എച്ച് എസ്സ് എസ്സ്'''.  ' എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക് 1926-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം വ൪ക്കലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.A.D 1922-ല്‍ ആദ്യമായി സ്ഥാപിച്ചത് മുസ്ലിം പ്രൈമറി സ്കൂളാണ് (കുഞ്ചിയന്‍വിളാകം)1926-ല്‍ പ്രൈമറി സ്കൂളിനോട് ചേ൪ന്ന അതേ കെട്ടിടത്തില്‍ ഇംഗ്ളീഷ് മിഡില്‍സ്കൂള്‍).ആരംഭിച്ചു.”അരക്ളാസ് "എന്ന് വിളിച്ചിരുന്ന പ്രിപ്പാരട്ടറി ക്ളാസ് മാത്രമേ അപ്പോള്‍ഉണ്ടായിരുന്നുള്ളു. കുട്ടികള്‍ കേവലം ഒമ്പത് പേ൪ മാത്രം . ഇടയ്ക്ക് പ്രവേശനം കിട്ടിയവ൪ഉള്‍ പ്പെടെ വ൪ഷാവസാനംകുട്ടികളുടെഎണ്ണം 19 ആയി. അവരില്‍ നിന്നുംപിറ്റേ വ൪ഷംഫസ്റ്റ് ഫാമിലേക്ക് കയറ്റം കിട്ടിയവ൪ 15 ."അരക്ളാസ്സി"ലേക്കുള്ള പുതിയ അഡ്മിഷന്29പേ൪ മാത്രം .ഏതാണ്ട് രണ്ട് വ൪ഷം എത്തിയപ്പോള്‍ മിഡില്‍സ്ക്കൂള്‍പാലയ്ക്കാവ് ക്ഷേത്റത്തിന് തെക്കു വശത്തുണ്ടായിരുന്ന ബറക്കാത്തുല്‍മുസ്ലിംസമാജമന്ദിരത്തിലേയ്ക്ക് താല്ക്കാലികമായി മാറ്റി.(AD 1928)

ഇന്ന് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആഅവസരത്തില്‍ലക്ഷ്മിവിലാസംഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍ എന്ന പേരിലൊരു വിദ്യാലയം പ്രവര്ത്തിക്കുന്നുണ്ടായിരുന്നു.ജനാബ്മുഹമ്മദ് കുഞ്ഞ് ആ സ്ഥലവും കെട്ടിടവും വിലയ്ക്ക് വാങ്ങുകയും ബറക്കാത്തുല്‍ മന്ദിരത്തില്‍ പ്രവര്ത്തിച്ചിരുന്നസ്കൂള്‍അങ്ങോട്ട് മാറ്റി സ്ഥാപിക്കുകയും ചെയ്തു.  പരവൂ൪ സ്വദേശിയായ വേലുസാറായിരുന്നു ആദ്യത്തെഹെഡ്മാസ്റ്റ൪. 1930ല്‍ മിഡില്‍ സ്ക്കൂളിലെഏറ്റവുംഉയര്ന്നക്ളാസായതേഡ്ഫാറം അനുവദിച്ചു കിട്ടി.വേലുസാറില്‍ നിന്നും ഹെഡ്മാസ്റ്റര് സ്ഥാനം ശ്രി.എ.ജോണ് ബി.എ ഏറ്റെടുത്തു. അതേ വര്ഷം തന്നെ(18.09.1930) അതിപ്രഗത്ഭനായ ശ്രി.കെ. ഷാഹുല്‍ഹമീദ് ഹെഡ്മാസ്റ്ററായി. ഷാഹുല്‍ ഹമീദ്  സാ൪ട്രെയിനിംഗിന്പോയ ഒഴിവില്‍ അത്രയും തന്നെ പ്രതിഭാശാലിയായ  ശ്രി.കെ. മുഹമ്മദ് കണ്ണ് സാ൪ആക്റ്റിംഗ്  ഹെഡ്മാസ്റ്ററായി.ട്രെയിനിംഗ് കഴിഞ്ഞ് മടങ്ങി വന്നതോടെ ഷാഹുല്‍ ഹമീദ് സാ൪വീണ്ടും ഹെഡ്മാസ്റ്ററായി. മിഡില്‍ സ്ക്കൂളിന് പേരും പെരുമയും കൈവന്ന സുവ൪ണ്ണകാലംശ്രി.കെ. ഷാഹുല്‍ഹമീദ് BA.BL & LT  ഹെഡ്മാസ്റ്ററായും,  ശ്രി.കെ. മുഹമ്മദ് കണ്ണ്BA LTശ്രി.കെ. വേലുതുടങ്ങിയവര് സഹാധ്യാപകരായും ഉണ്ടായിരുന്ന ഘട്ടമാണ്. എന്നിട്ടും അന്ന് വിദ്യാഭ്യാസത്തോട്വേണ്ടത്രആഭിമുഖ്യം ജനങ്ങള്‍ വിശിഷ്യാ മുസ് ലീങ്ങള്‍ പ്രദര്ശിപ്പിച്ചില്ല.എന്ന് കുട്ടികളുടെ എണ്ണം നോക്കിയാല്‍ മനസ്സിലാകും. പ്രിപ്പാരട്ടറി -32 ഫസ്റ്റ് ഫോറം-26സെക്കന്റ് ഫോറം-27.ഇംഗ്ളീഷ് വിദ്യാഭ്യാസത്തോടെ ഇന്ത്യയൊട്ടുക്കുള്ള മുസ് ലീങ്ങള്‍ക്ക് വെറുപ്പുണ്ടാകാനുള്ളമുഖ്യകാരണം രാഷ്ട്റീയം തന്നെ. ദില്ലിഭരണം നൂറ്റാണ്ടുകളായി  മുസ് ലിം ഭരണാധിപന്മാരുടെകൈയിലായിരുന്നു. അത് തട്ടിപ്പറിച്ച ഇംഗ്ളീഷ് കാരേയും അവര് വെറുത്തു. അതിന്റെ തിക്ത ഫലമായിരുന്നുമുസ് ലീങ്ങള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം നിഷിദ്ധമെന്നു കരുതി പുറം തിരിഞ്ഞു നിന്നത്. എതിര്പ്പുകളെഅതിജീവിക്കുവാനും സ്കുളുകള്‍സ്ഥാപിച്ചു നടത്തുവാനും M.R ന്റെ വലംകൈയായി പ്റവര്ത്തിച്ചയാളാണയശ്ശ: ശരീരനായ ഹാജി എ൯ എ. യൂസുഫ് സാഹിബ്  1946- മിഡില്‍സ്ക്കൂള്‍ ഇടവാ മുസ് ലിം ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടു.വര്ഷങ്ങള്ക്കുമുന്പ് ഒ൯പത് ിദ്യാര്ത്ഥികളോടെ ആരംഭിച്ച സ്ക്കൂള്‍ഇന്ന് 2000 - ല്‍അധികം കുട്ടികളുള്ളവ൯പിച്ച വിദ്യാലയമായി വളര്ന്ന്വരുന്നതുകാണാ൯ എം. ആര്.മുഹമ്മദ് കുഞ്ഞ് എന്ന ഉദാത്തനുംഉദാരനുമായ കര്മ്മനിഷ് ടനു സാധിച്ചു. ഇനിയും ഉയര്ത്തി കോളേജ് ആക്കണമെന്നുള്ള ആഗ്രഹംപൂര്ത്തിയാക്കാ൯അദ്ദേഹത്തിനു കഴിഞ്ഞില്ല 1951 മാര്ച്ച് 29-ന് അദ്ദേഹംദിവംഗതനായി.  വിദേശജോലിയുണ്ടായിരുന്ന അദ്ദേഹം സ്വ രൂപിച്ചിരുന്ന സമ്പത്തിന്റെ നല്ല ഒരു ഭാഗം നാട്ടിന്റെ സാമൂഹ്യ ുരോഗതിക്കുവേണ്ടിവിനിയോഗിച്ചു. സേവനം കൊണ്ട് നാടിന്നന്മ വരുത്തിയ സംപൂജ്യനും മഹാമനസ്കനുമായ ശ്രി.എം.ആര്. അവര്കളുടെ സ്മരണ തലമുറകളായി തന്നെമനുഷ്യ മനസ്സുകളില്‍ നിറഞ്ഞു നില്ക്കുന്നു. പ്രകൃതി രമണീയമായ ഒരു സുന്ദര ഗ്രാമമാണ് ഇടവ. കടലും കായലും അതിന്കാവല്‍നില്ക്കുന്ന പച്ചപ്പട്ടുസാരി ചുറ്റിയ നെല്പാടങ്ങളും അവയ്ക്ക് ഏലസുകെട്ടുന്ന കൈത്തോടുകളുംഗ്രാമഭംഗിയെ ദ്വിഗുണീഭവിപ്പിക്കുന്ന പട്ടണത്തിലെ അസുലഭ വാസ്തുശില്പങ്ങളോടു പടപൊരുതുന്ന പല

413

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/96482" എന്ന താളിൽനിന്ന് ശേഖരിച്ചത്