"ഗവ. എൽ.പി.എസ്. ചാങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,877 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഓഗസ്റ്റ് 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
[[പ്രമാണം:CHANDRADINAM ,PATIPPUKAL.jpg|thumb|CHANDRADINAM ,PATIPPUKAL]]
[[പ്രമാണം:CHANDRADINAM ,PATIPPUKAL.jpg|thumb|CHANDRADINAM ,PATIPPUKAL]]
[[പ്രമാണം:CHANDRADINAM ROCKET MODELS,CHANDRAYAN VARSHIKAM.jpg|thumb|CHANDRADINAM ROCKET MODELS CHANDRAYAN]]
[[പ്രമാണം:CHANDRADINAM ROCKET MODELS,CHANDRAYAN VARSHIKAM.jpg|thumb|CHANDRADINAM ROCKET MODELS CHANDRAYAN]]
സ്വാതന്ത്ര്യദിനാഘോഷം
ഒന്നാണ് നമ്മൾ.....
സ്വാതന്ത്ര്യം എല്ലാവരെയും ഹര०കൊള്ളിക്കുന്ന പദം. ഏതൊരു ഭാരതീയനു० അഭിമാനത്തോടെ ഓർക്കുന്ന ദിവസം ആഗസ്റ്റ് 15.മുറിവേറ്റ മനസുകൾക്ക് പ്രതീക്ഷയോടെ അതിജീവിക്കാൻ കരുത്ത് പകരുന്ന ദിവസം. ഭാരതത്തിന്റെ 73-ാ०സ്വാതന്ത്ര്യദിനം ആർഭാടങ്ങളില്ലാതെ ,.....
ഹെഡ്മിസ്ട്രസ് ശ്രീമതി. ഉഷാദേവി ദേശീയപതാക വാനിലുയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നല്കി. പിടിഎ പ്രസിഡന്റ് ശ്രീ. വി. ചന്ദ്രശേഖരൻ, വാർഡ് മെമ്പർ ശ്രീ. എം. വി. രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. ജനനി സാ०സ്ക്കാരികസ०ഘടന എല്ലാ കുട്ടികൾക്കു० മിഠായി വിതരണ० ചെയ്തു.
[[പ്രമാണം:ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷാദേവി പതാക ഉയർത്തുന്നു.jpg|thumb|ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷാദേവി പതാക ഉയർത്തുന്നു]]
[[പ്രമാണം:INDEPENDENCE DAY CELEBRATION CHILDREN.jpg|thumb|INDEPENDENCE DAY  CELEBRATION  CHILDREN]]
മുൻ സാരഥികൾ ==
മുൻ സാരഥികൾ ==


218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962183" എന്ന താളിൽനിന്ന് ശേഖരിച്ചത്