"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('=='''കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
=='''ടാബ് , ടി വി ചാലഞ്ചുമായി ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടി''' ==
മീനങ്ങാടി - വയനാട് ജില്ലയിലെ ഏക അന്താരാഷ്ട്ര വിദ്യാലയമായ മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂൾ ടാബ് ടി വി ചാലഞ്ച് നടത്തി ശ്രദ്ധ നേടി. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തിൽ വിദ്യാഭ്യാസവകുപ്പ് ആരംഭിച്ച ഓൺ ലൈൻ പഠനസൗകര്യം പ്രയോജനപ്പെടുത്താൻ കഴിയാത്ത നിർധനരായവരെ കണ്ടെത്തി അവർക്ക് ടാബ് , ടി വി എന്നിവ നൽകുകയാണ് ചെയ്തത്. വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ,സന്നദ്ധസംഘടനകൾ, വ്യക്തികൾ, അദ്ധ്യാപകർ എന്നിവരുടെ കൂട്ടായ്മയാണ് ഇതിനുള്ള ധനസമാഹരണം നടത്തിയത്. ടാബിനു വേണ്ട സിം കാർഡ്,ഇന്റർ നെറ്റ് സൗകര്യം എന്നിവയും നൽകിയിരുന്നു. ഓൺലൈൻ വീഡിയോ സൗകര്യം ഉപയോഗിച്ച് നടത്തിയ വിതരണചടങ്ങ് വീഡിയോവിലൂടെ ബഹു വിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എം എൽ എ ഐ സി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.പ്രോഗ്രാം കോ ഓർഡിനേറ്റർ പി എ അബ്ദുൾ നാസർ പദ്ധതിയെ കുറിച്ച് സംസാരിച്ചു.പിടിഎ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് ‍ ഡിവിഷൻ മെമ്പർ ഓമന ടീച്ചർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ ,
വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‍സൺ എ ദേവകി എന്നിവർ ആദ്യവിതരണം നടത്തി. മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസി‍ഡണ്ട് ബീനവിജയൻ,വാർഡ് മെമ്പർ മിനി സാജു തുടങ്ങിയവർ സംസാരിച്ചു.ഹയർസെക്കണ്ടറി സ്കൂൾ കോ ഓർഡിനേറ്റർ കെ പ്രസന്ന , ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം കെ ഉഷാദേവി , എസ് സി ഇ ആർ ടി ആർ ഓ രഞ്ജിത്ത് സുഭാഷ് , വൈസ് പ്രിൻസിപ്പാൾ സലിൻ പാല , എസ് എം സി ചെയർമാൻ ടി ഹൈറുദ്ദീൻ ,എസ് പി ജി കോർഡിനേറ്റർ പി കെ ഫൈസൽ , സീനിയർ അസിസ്റ്റന്റ് മാരായ ബാവ കെ പാലുകുന്നു്,ഇ അനിത,സ്റ്റാഫ് സെക്രട്ടറിമാരായ ബി ബിനേഷ്, സി ജബ്ബാർ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. സൂം ആപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
[[പ്രമാണം:Tab1.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Tab2.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Tab3.jpeg|ലഘുചിത്രം|വലത്ത്‌]]
=='''കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ. ദാമോദര പ്രധാൻ അഭിനന്ദിച്ചു''' ==
=='''കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ. ദാമോദര പ്രധാൻ അഭിനന്ദിച്ചു''' ==
ഊർജ സംരക്ഷണത്തേ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുന്നതിനും പാരമ്പര്യേതര ഊർജ്ജ ശ്രോതസ്സുകൾ പരമാവധി ഉപയോഗിക്കുന്നതിലെക്ക് വെളിച്ചം വീശുന്നതിനായി കേന്ദ്ര ഗവ. സംഘടിപ്പിച്ച SAKSHAM NATIONAL COMPETITION നിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ ശ്രദ്ധേയമായ പങ്കാളിത്വത്തെ അഭിനന്ദിച്ച് കൊണ്ട് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ. ദാമോദര പ്രധാൻ അയച്ച കത്ത്.

3,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/960234" എന്ന താളിൽനിന്ന് ശേഖരിച്ചത്