"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
പൂർണ്ണപിൻതുണയേകുന്ന മാനേജ് മെന്റ്, മികച്ച നേതൃത്വം, മികവാർന്ന അധ്യാപകർ, സദാ സേവനസന്നദ്ധരായ അനധ്യാപകർ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങൾ സ്കൂളിന്റെ ഉയർച്ചയ്ക്ക്  ഗണ്യമായ പങ്കുവഹിക്കുന്നു. അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകൾ ഉൾക്കൊള്ളുന്ന ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. തീര പ്രദേശത്തെ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം സ്ഥിരമായി നേടുന്ന വിദ്യാലയമാണ് സെന്റ് റോക്സ് ഹൈസ്കൂൾ. 2018-19, 2019-20 അക്കാദമികവർഷങ്ങളിൽ തുടർച്ചയായി SSLC പരീക്ഷയ്ക്ക് 100 %  വിജയം നേടിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഈ പ്രദേശത്തിന്റെ മുതൽക്കൂട്ടാണ്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഭിന്നശേഷിക്കാരെയും വിജയധാരയിലെത്തിക്കാൻ പ്രത്യേകപഠനപാക്കേജുകൾ തയ്യാറാക്കി പ്രാവർത്തികമാക്കുന്നതിന് പരിശ്രമിക്കുന്ന അധ്യാപകർ സ്കൂളിന്റെ സമ്പത്താണ്.  ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ മൂല്യബോധമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ നിതാന്തജാഗ്രതയോടെ പ്രവർത്തിക്കുന്ന സെന്റ് റോക്സ് ഹൈസ്കൂൾ അതിന്റെ ശതാബ്ദിയോട് അടുത്തുകൊണ്ടിരിക്കുന്നു. യൂറോപ്യൻമാതൃകയിൽ പണികഴിപ്പിച്ചിട്ടുള്ള കരിങ്കൽ കെട്ടിടസമുച്ചയത്തിന്റെ രൂപഭംഗിയും സംവിധാനഭംഗിയും സ്കൂളിലെത്തുന്ന ആരെയും ഹഠാദാകർഷിക്കും. പെൺകുട്ടികളുടെ അടിസ്ഥാനവിദ്യാഭ്യാസം സെന്റ് റോക്സ് ഹൈസ്കൂളിന്റെ മടിത്തട്ടിൽ സുരക്ഷിതമാണെന്ന രക്ഷിതാക്കളുടെ തിരിച്ചറിവ് സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അംഗീകാരമായി നിലനിൽക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
     • Pucca – Hi tech class rooms
     • Pucca – Hi tech class rooms
     • Atal Tinkering Lab
     • Atal Tinkering Lab
വരി 86: വരി 86:
     • Sick room & Counseling room
     • Sick room & Counseling room
     • Strong Compound wall
     • Strong Compound wall
'''അക്കാദമിക മികവുകൾ'''
    • തുടർച്ചയായി 100% SSLC പരീക്ഷാവിജയം ..... (SSLC March 2020 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയത് 11 കുട്ടികൾ)
    • കായികപ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിന് പ്രഗത്ഭരായ കോച്ചുകളുടെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ, വോളി ബോൾ, ഫെൻസിംഗ് എന്നിവയിൽ മികച്ച പരിശീലനം      നൽകുന്നു.
    • കേന്ദ്രസംസ്ഥാനസർക്കാരുകളുടെ വിവിധ സ്കോളർഷിപ്പുകൾക്ക് അർഹത നേടുന്ന സമർത്ഥർക്കായി പ്രത്യേകപരിശീലനവും തൽഫലമായി അഭിമാനാർഹമായ വിജയവും. (ഉദാ:  USS, NMMS, യുറീക്ക പരീക്ഷകൾ, ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം തുടങ്ങിയവ )
    • കലാകായികപ്രവൃത്തിപരിചയരംഗങ്ങളിൽ സബ് ജില്ല, ജില്ല സംസ്ഥാനതലങ്ങളിൽ മത്സരിച്ച് പ്രശംസനീയമായ സ്ഥാനം നിലനിർത്തുന്നു.‍
    • എല്ലാ കുട്ടികൾക്കും അവർക്ക് അഭിരുചിയുള്ള മേഖലകളിൽ തുല്യ അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ വർഷവും സ്കൂളിൽ വിവിധ മത്സരങ്ങൾ നടത്തി കുട്ടികളിലെ സർഗ്ഗാത്മകകഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ( ഉദാ: എയർപോർട്ട് അതോറിറ്റി ഓഫ് ഇൻഡ്യ, ലയൺസ് ക്ലബ്ബ്, തുടങ്ങിയവ)
    • അനുഭവാധിഷ്ഠിതപഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സ്റൂം പ്രവർത്തനങ്ങൾ.
    • അന്താരാഷ്ട്രതലത്തിൽ നടന്ന ഫെൻസിംഗ് മത്സരത്തിൽ പങ്കെടുത്ത് ഗോൾഡുമെഡലോടെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾ ലോകകായികഭൂപടത്തിൽ സെന്റ് റോക്സ് സ്കൂളിന് ഒരു ഇടം നേടിത്തന്നു.
    • വിദ്യാർത്ഥികളെ മൂല്യബോധമുള്ളവരും ഉത്തമപൗരൻമാരുമായി വളർത്തുന്നതിന് സവിശേഷമായ പ്രാധാന്യം നൽകിക്കൊണ്ടുള്ള മൂല്യാധിഷ്ഠിതക്ലാസ്സുകളും ഇതരപ്രവർത്തനങ്ങളും സ്കൂളിന്റെ വ്യക്തിമുദ്രയായി നിലകൊള്ളുന്നു.
    • സമ്പൂർണ്ണ ക്ലാസ്സ് ലൈബ്രറി - ഒരോ ക്ലാസ്സിലും ആവശ്യമായ പുസ്തകസമാഹാരം - വായനാശീലം വളർത്തുന്നതിനുചിതമായ പഠനപ്രവർത്തനങ്ങൾ
     
'''സ്കൂളിന്റെ തനതുപ്രവർത്തനങ്ങൾ'''
    • സ്നേഹപ്രളയമെഴുത്ത് (പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് നോട്ട് പകർത്തിയെഴുതി നൽകിയ സഹജീവിസ്നേഹം)
    • ശുചിത്വാവബോധം നൽകുന്നതിന് പൊതുസ്ഥലശുചീകരണം ( ശംഖുമുഖം ബീച്ച്, വലിയതുറ കമ്മീഷണർ ഓഫിസ് തുടങ്ങിയവ)
    • വിദ്യാലയാന്തരീക്ഷം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് കുട്ടികൾ ഏറ്റെടുത്ത് നടത്തുന്ന "പ്ലാസ്റ്റിക്കേ വിട" പ്രവർത്തനങ്ങൾ.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/959755" എന്ന താളിൽനിന്ന് ശേഖരിച്ചത്