Jump to content
സഹായം

"ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/ തിരിച്ചു വരും നല്ല നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഇനിയും വരും നല്ല നാളുകൾ എന്നും അച്ഛൻ പറയും മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[ഇനിയും വരും നല്ല നാളുകൾ]]
 
എന്നും അച്ഛൻ പറയും മോനേ ദേ ഈ വെക്കേഷന് ഈ സ്ഥലത്ത് പോകാം എന്ന് .
{{BoxTop1
| തലക്കെട്ട്= തിരിച്ചുവരും നല്ല നാളുകൾ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
    <p>എന്നും അച്ഛൻ പറയും മോനേ ദേ ഈ വെക്കേഷന് ഈ സ്ഥലത്ത് പോകാം എന്ന് .
ഇത് മനസ്സിൽ സൂക്ഷിച്ച് എന്നും പ്രാർത്ഥിക്കും വേഗം വെക്കേഷൻ വന്നാൽ മതി . പക്ഷേ എല്ലാ ആശകളേയും കെടുത്തി കൊണ്ട് ആ മഹാമാരി കൊറോണ എത്തിയല്ലോ ?
ഇത് മനസ്സിൽ സൂക്ഷിച്ച് എന്നും പ്രാർത്ഥിക്കും വേഗം വെക്കേഷൻ വന്നാൽ മതി . പക്ഷേ എല്ലാ ആശകളേയും കെടുത്തി കൊണ്ട് ആ മഹാമാരി കൊറോണ എത്തിയല്ലോ ?
കഷ്ടം എനിക്കും സങ്കടമായി. അങ്ങനെ ഓരോ പ്രഭാതത്തിലും ടിവിയിൽ വാർത്തകൾ കാണുമ്പോൾ അമ്മയും അച്ഛനും പറയും, മോനേ ഈ ലോകത്ത് ഈ രോഗം മൂലം എത്ര പേരാണ് മരിക്കുന്നത്.
കഷ്ടം എനിക്കും സങ്കടമായി. അങ്ങനെ ഓരോ പ്രഭാതത്തിലും ടിവിയിൽ വാർത്തകൾ കാണുമ്പോൾ അമ്മയും അച്ഛനും പറയും, മോനേ ഈ ലോകത്ത് ഈ രോഗം മൂലം എത്ര പേരാണ് മരിക്കുന്നത്.
വരി 6: വരി 10:
പിന്നീടുള്ള എന്റെ ഓരോ ദിവസങ്ങളിലും എനിക്ക് കൂട്ടായത് എന്റെ പെൻസിലുകളും ക്രയോൻസുകളും വർണ്ണക്കടലാസുകളും കത്രികയും ഒക്കെയാണ്
പിന്നീടുള്ള എന്റെ ഓരോ ദിവസങ്ങളിലും എനിക്ക് കൂട്ടായത് എന്റെ പെൻസിലുകളും ക്രയോൻസുകളും വർണ്ണക്കടലാസുകളും കത്രികയും ഒക്കെയാണ്
പടം വരച്ചും കടലാസ് പട്ടം ഉയർത്തിയും കളിച്ചു പോകുന്നു
പടം വരച്ചും കടലാസ് പട്ടം ഉയർത്തിയും കളിച്ചു പോകുന്നു
അതിനിടയിൽ ടീച്ചർ തരുന്ന അവധികാല പ്രവർത്തനങ്ങളുമായി കുറച്ചു നേരം പുസ്തകഅബിലേക്ക് മടങ്ങുന്നു.
അതിനിടയിൽ ടീച്ചർ തരുന്ന അവധികാല പ്രവർത്തനങ്ങളുമായി കുറച്ചു നേരം പുസ്തകത്തിലേക്ക് മടങ്ങുന്നു.
മനസ്സിൽ ഇപ്പോഴും ക്ലാസ്സിന്റെ ഓർമ്മകൾ ആണ്.
മനസ്സിൽ ഇപ്പോഴും ക്ലാസ്സിന്റെ ഓർമ്മകൾ ആണ്.
പെട്ടെന്ന് സ്കൂൾ തുറന്ന് കൂട്ടുകാരെ കാണാൻ കൊതിയാകുന്നു
പെട്ടെന്ന് സ്കൂൾ തുറന്ന് കൂട്ടുകാരെ കാണാൻ കൊതിയാകുന്നു.</p>
{{BoxBottom1
| പേര്= ഓം കൃഷ്ണ സുധീർ
| ക്ലാസ്സ്=  2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എൽ.പി.സ്കൂൾ കരുമാല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25821
| ഉപജില്ല=  എൻ.പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/945372" എന്ന താളിൽനിന്ന് ശേഖരിച്ചത്