"ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/ തിരിച്ചു വരും നല്ല നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/ തിരിച്ചു വരും നല്ല നാളുകൾ (മൂലരൂപം കാണുക)
17:56, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('ഇനിയും വരും നല്ല നാളുകൾ എന്നും അച്ഛൻ പറയും മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
എന്നും അച്ഛൻ പറയും മോനേ ദേ ഈ വെക്കേഷന് ഈ സ്ഥലത്ത് പോകാം എന്ന് . | {{BoxTop1 | ||
| തലക്കെട്ട്= തിരിച്ചുവരും നല്ല നാളുകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p>എന്നും അച്ഛൻ പറയും മോനേ ദേ ഈ വെക്കേഷന് ഈ സ്ഥലത്ത് പോകാം എന്ന് . | |||
ഇത് മനസ്സിൽ സൂക്ഷിച്ച് എന്നും പ്രാർത്ഥിക്കും വേഗം വെക്കേഷൻ വന്നാൽ മതി . പക്ഷേ എല്ലാ ആശകളേയും കെടുത്തി കൊണ്ട് ആ മഹാമാരി കൊറോണ എത്തിയല്ലോ ? | ഇത് മനസ്സിൽ സൂക്ഷിച്ച് എന്നും പ്രാർത്ഥിക്കും വേഗം വെക്കേഷൻ വന്നാൽ മതി . പക്ഷേ എല്ലാ ആശകളേയും കെടുത്തി കൊണ്ട് ആ മഹാമാരി കൊറോണ എത്തിയല്ലോ ? | ||
കഷ്ടം എനിക്കും സങ്കടമായി. അങ്ങനെ ഓരോ പ്രഭാതത്തിലും ടിവിയിൽ വാർത്തകൾ കാണുമ്പോൾ അമ്മയും അച്ഛനും പറയും, മോനേ ഈ ലോകത്ത് ഈ രോഗം മൂലം എത്ര പേരാണ് മരിക്കുന്നത്. | കഷ്ടം എനിക്കും സങ്കടമായി. അങ്ങനെ ഓരോ പ്രഭാതത്തിലും ടിവിയിൽ വാർത്തകൾ കാണുമ്പോൾ അമ്മയും അച്ഛനും പറയും, മോനേ ഈ ലോകത്ത് ഈ രോഗം മൂലം എത്ര പേരാണ് മരിക്കുന്നത്. | ||
വരി 6: | വരി 10: | ||
പിന്നീടുള്ള എന്റെ ഓരോ ദിവസങ്ങളിലും എനിക്ക് കൂട്ടായത് എന്റെ പെൻസിലുകളും ക്രയോൻസുകളും വർണ്ണക്കടലാസുകളും കത്രികയും ഒക്കെയാണ് | പിന്നീടുള്ള എന്റെ ഓരോ ദിവസങ്ങളിലും എനിക്ക് കൂട്ടായത് എന്റെ പെൻസിലുകളും ക്രയോൻസുകളും വർണ്ണക്കടലാസുകളും കത്രികയും ഒക്കെയാണ് | ||
പടം വരച്ചും കടലാസ് പട്ടം ഉയർത്തിയും കളിച്ചു പോകുന്നു | പടം വരച്ചും കടലാസ് പട്ടം ഉയർത്തിയും കളിച്ചു പോകുന്നു | ||
അതിനിടയിൽ ടീച്ചർ തരുന്ന അവധികാല പ്രവർത്തനങ്ങളുമായി കുറച്ചു നേരം | അതിനിടയിൽ ടീച്ചർ തരുന്ന അവധികാല പ്രവർത്തനങ്ങളുമായി കുറച്ചു നേരം പുസ്തകത്തിലേക്ക് മടങ്ങുന്നു. | ||
മനസ്സിൽ ഇപ്പോഴും ക്ലാസ്സിന്റെ ഓർമ്മകൾ ആണ്. | മനസ്സിൽ ഇപ്പോഴും ക്ലാസ്സിന്റെ ഓർമ്മകൾ ആണ്. | ||
പെട്ടെന്ന് സ്കൂൾ തുറന്ന് കൂട്ടുകാരെ കാണാൻ കൊതിയാകുന്നു | പെട്ടെന്ന് സ്കൂൾ തുറന്ന് കൂട്ടുകാരെ കാണാൻ കൊതിയാകുന്നു.</p> | ||
{{BoxBottom1 | |||
| പേര്= ഓം കൃഷ്ണ സുധീർ | |||
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എൽ.പി.സ്കൂൾ കരുമാല്ലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 25821 | |||
| ഉപജില്ല= എൻ.പറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |