"ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/അക്ഷരവൃക്ഷം/ലോകത്തെ ചുറ്റിയ ചങ്ങല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/അക്ഷരവൃക്ഷം/ലോകത്തെ ചുറ്റിയ ചങ്ങല (മൂലരൂപം കാണുക)
17:27, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ലോകത്തെ ചുറ്റിയ ചങ്ങല <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
} | } | ||
<p><b>ജനമനസ്സുകളെ ഭീതിയിലഴ്ത്തി ലോകമൊട്ടാകെ പടർന്ന് എല്ലാ മനുഷ്യരിലും സാമൂഹ്യ മാധ്യമങ്ങളിലും ഒരു വലിയ ചർച്ചാ വിഷയമായി കൊണ്ടിരിക്കുകയാണ് കൊറോണ എന്ന പകർച്ചവ്യാധി. ചൈനയിൽ നിന്ന് ഉടലെടുത്ത് അവിടെയുള്ള ജനങ്ങളിലാകെ പടർന്ന് വലിയൊരു മരണസംഖ്യ ഉണ്ടാക്കിയപ്പോൾ നാം ചിന്തിച്ചില്ല ലോകമാകെ അതിൻ്റെ പിടിയിലാകുമെന്ന്. ഇപ്പോഴിതാ നൂറും ആയിരവും ലക്ഷവും കടന്നാണ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നത്. 24 മണിക്കൂറിനുളളിൽ ആയിരങ്ങളുടെ ജീവൻ നഷ്ടപ്പെടുകയും പതിനായിരത്തോളം പേർ രോഗബാധിതരാവുകയും ചെയ്യുകയാണ്. ഇത് ഒരു ഭീകരമായ സ്ഥിതിയിലേക്ക് ആണ് നിരവധി രാജ്യങ്ങളെ കൊണ്ടെത്തിക്കുന്നത്.ആദ്യം ചൈനയി ലായിരുന്നുവെങ്കിൽ പിന്നീട് ഇറ്റലിയിലായി ഇതിൻ്റെ പടയോട്ടം. ചൈനയെക്കാളും ഇരട്ടിയിലധികം മരണസംഖ്യയാണ് ഇറ്റലിയിലുണ്ടായത്.</p> | |||
<p>ഇത് വെറുമൊരു ചൈനാ വൈറസാണ് എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ അമേരിക്കയുടെ സ്ഥിതിയും അതീവ ഗുരുതരമാണ്. ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളതും ഇപ്പോൾ അമേരിക്കയിലാണ്.ഇന്ത്യയിലും രോഗബാധിതരുടെ എണ്ണവും മരണ സംഖ്യയും ദിവസേന വർധിക്കുകയാണ്. കേരളത്തിൽ രോഗബാധിതരുടെ എണ്ണം ആദ്യം പത്തും ഇരുപതും ആയിരുന്നെങ്കിലും പിന്നീട് അത് നൂറിലേക്കും ഇരുന്നൂറിലേക്കും മുന്നൂറിലേക്കും എത്തി. ഓരോ ദിവസവും വർധനവ് കാണുമ്പോഴും ജനമനസ്സുകളിൽ ഭയം കൂടി വരികയായിരുന്നു. എന്നാൽ കേരളം അതിനെ നേരിടാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. അങ്ങനെ രാജ്യത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെടുകയും ഇത് ജനങ്ങളെ പ്രയാസപ്പെടുത്തുകയും നിയന്ത്രണങ്ങളിലൂടെ മാത്രമേ ഇതിനെ നേരിടാൻ സാധിക്കുകയുള്ളു എന്ന ആശയം മുന്നിൽ വെച്ച് പല സേവനങ്ങളും ഒരുക്കുകയും ചെയ്തു. വിദേശ രാജ്യങ്ങള ഇന്ത്യയിലേക്ക് യാത്രക്കാർ വഴി കൊറോണ ബാധിതർ കൂടിയപ്പോൾ അവർക്കിടയിൽ യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇത് അനേകം പ്രവാസികളെ പ്രയാസപ്പെടുത്തുകയുണ്ടായി. ഇതോടെ വിദേശ രാജ്യങ്ങളിൽ പഠന സംബന്ധമായും ജോലി സംബന്ധമായും പോയ പല ഇന്ത്യക്കാരുടെ ദയനീയമായ അവസ്ഥയും അവർക്ക് സ്വന്തം നാട്ടിൽ വരാൻ സാധിക്കാത്ത സാഹചര്യവും നാട്ടിൽ ഉള്ളവരെ വളരെ വിഷമിപ്പിക്കുകയുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും നിർത്തിവെച്ചു. അങ്ങനെ അനേകം പ്രയാസങ്ങൾ ഈ മഹാമാരി കൊണ്ടുവന്നു.</b></p> | |||
{{BoxBottom1 | |||
| പേര്=സഫിദ അൻവർ സാദത്ത് | |||
| ക്ലാസ്സ്=8 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി.എച്ച്.എസ്.എസ്._ശ്രീകണ്ഠാപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=13063 | |||
| ഉപജില്ല=ഇരിക്കൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |