Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.ചെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:picture1.jpg]]
[[ചിത്രം:thomas.jpg]]
== ആമുഖം ==
== ആമുഖം ==
മലങ്കരയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവും കോതമംഗലത്തിന്റെ എല്ലാ ഐശ്വര്യത്തിന്റെയും ശക്തി ചൈതന്യവുമായ വി. മാര്‍ത്തോമ്മ ചെറിയ പള്ളിയുടെ ഉടമസ്ഥതയില്‍ മഹാപരിശുദ്ധനായ യല്‍ദോ മാര്‍ബസേലിയോസ്‌ ബാവായുടെ പരിപാവന നാമത്തില്‍ ആരംഭിച്ച പ്രഥമ സ്ഥാപനം-മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍. ശ്രീ. ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ മഹാരാജാവു നാടുവാണിരുന്ന കാലത്ത്‌ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍, സത്യവിശ്വാസ സംരക്ഷകനായ പരിശുദ്ധ പൗലോസ്‌ മാര്‍ അത്തനാസിയോസ്‌ വലിയ തിരുമേനി, സഭയിലെ മറ്റ്‌ മേലദ്ധ്യക്ഷന്മാര്‍, ഇടവകയിലേയും സമൂഹത്തിലേയും ശ്രേഷ്‌ഠ വ്യക്തികള്‍ എന്നിവരുടെ പരിശ്രമഫലമായി 1936-ല്‍ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെ ഹൃദയഭാഗത്ത്‌ ഈ മഹാപ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചു.

22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9408" എന്ന താളിൽനിന്ന് ശേഖരിച്ചത്