"സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/അക്ഷരവൃക്ഷം/CORONAVIRUS PANDEMIC" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
കേരളത്തിന്റെ ഭൂമിശാസ്ത്രം  പരിശോധിച്ചാലറിയാം  എന്തുകൊണ്ടും  കൃഷി ചെയ്യാൻ  അനുയോജ്യരാണ്    നമ്മൾ. പണ്ടുതൊട്ടേ  കേരളം  കൃഷിയിൽ  വൻ താല്പര്യം കാണിച്ചിരിന്നു  എന്നാൽ  ഇന്ന്  കേരളം  കണ്ടവർക്കറിയാം  തലയുയർത്തി  നിന്നിരുന്ന  നെല്പാടങ്ങളുടെ  സ്ഥാനത്ത്  ഇന്ന്  പെട്ടി പൊലെ  അടുക്കി വെച്ചിരിക്കുന്ന  കെട്ടിടങ്ങളാണ്  കാണാൻ  കഴിയുക. ഒരു കാലത്ത്  ഭാരതത്തിൽ  ഏറ്റവും  കൂടുതൽ  നെല്ല്  ഉല്പാദിപ്പിച്ചത്  കേരളത്തിലായിരുന്നു  അന്ന്  കേരളം  മറുനാടുകളിലേക്ക്  ധാരാളം  ധാന്യങ്ങളും  പച്ചക്കറികളും  കയറ്റുമതി  ചെയ്തിരുന്നു. എന്നാൽ  ഇന്ന്  ഏറ്റവും  കൂടുതൽ  സാധനങ്ങൾ  ഇറക്കുമതി  ചെയ്യുന്നതും  കേരളത്തിലാണ്, കേരളം  കൃഷിയിൽ  നിന്നും  വളരെ  അകന്നിരിക്കുന്നു ഭാവിയിൽ  കേരളം  എന്താകുമെന്ന്  കാത്തിരുന്ന്'. കാണാം  സർക്കാരിൻ്റെ  ഭാഗത്ത്  നിന്ന് സഹായങ്ങൾ  കർഷകർക്ക്  പൂർണ്ണമായി  ലഭിക്കാത്തത്  ഇന്ത്യയിലുടനീളം  കർഷക  ആത്മഹത്യകൾ  വർദ്ധിക്കുന്നതിന്  കാരണമായിട്ടുണ്ട്  കേരളത്തിൽ  പ്രളയമുണ്ടായതിന്  പ്രധാന  കാരണം  നമ്മൾ  മനുഷ്യർ  തന്നെയാണ്  മാത്രമല്ല  പ്രക്യതിയിൽ  നിന്നും  കൃഷിയിൽ  നിന്നും  നമ്മൾ  വിഭിന്നരാകുന്നു. പണ്ടൊക്കെ  കേരളത്തിൽ  എവിടെ നോക്കിയാലും  നെല്പാടമായിരുന്ന  എന്നാൽ  ഇന്ന്  പടുകൂറ്റൻ. സിമൻ്റ്  മാളികകളാണ്. മനുഷ്യരുടെ  ഈ  ക്രൂരതകൾ  പ്രകൃതിയെയും  ക്യഷിയേയും  എന്നെന്നേക്കുമായി  ഇല്ലാതാക്കുന്നു.
A new kind of coronavirus was discovered late last year in the central china. It has now spread with ruthless speed to every continent on earth except Antarctica . It has killed thousands and many peoples are affected . The World Health Organisation(WHO) says the coronavirus pandemic is the “Defining global health crisis of our time”.The scientific name of coronavirus is “COVID-19”. This virus manly affect our respiratory system.
സംയോജിത കൃഷി  മനുഷ്യരോട്  കൃഷി  ചെയ്യാൻ  ആവശ്യപ്പെടുമ്പോൾ  എല്ലാവരുടെയും  അഭിപ്രായം  സമയമില്ല, സ്ഥലമില്ല, വീട് അഴുക്കാവും  എന്നാൽ  ആ  പ്രശ്നത്തിന്  ഇനി  പറയാനുള്ള  മാർഗമാണ്  സംയോജിത കൃഷി. ഒരു  ജീവിയുടെ  വേസ്റ്റ്  മറ്റൊരു  ജീവിക്കോ  സസ്യത്തിനോ  ഉപകാരപ്രദമായ  രീതിയിൽ  നടത്തുന്ന  കൃഷിയാണ്  സംയോജിത  ക്യഷി.
The new coronavirus mostly spread through respiratory droplets. These droplets of cough or breath’s out by infected person spread through inhaled or transferred from hand to a healthy individual. This is the way of coronavirus spreading .The coronavirus can hold on a surface for long time. COVID-19 also spread through social contacts.
To avoid the spreading of coronavirus keep social distance ,its the best solution. Washing our hands thoroughly with soap or sanitizer with 70% alcohol. Don’t touch face because virus can be spread through hands. When we go outside use masks . After the use put it into a covered waste bin. In this solution it is important to keep personal hygiene and surrounding hygiene . Today we are in lock down to overcome this situation. This may disturb many people , but to control coronavirus spreading, we should stay home to stay safe . We should be very proud of our government, doctors, nurses, social workers, and media for there great work.
We can stand in unity to break the chain of coronavirus.
{{BoxBottom1
{{BoxBottom1
| പേര്= ശ്രേയ കെ എസ്
| പേര്= ബെനീറ്റ ബിജു
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 18: വരി 24:
| ജില്ല= എറണാകുളം
| ജില്ല= എറണാകുളം
{{Verified1|name= Anilkb| തരം=ലേഖനം }}
206
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/939955" എന്ന താളിൽനിന്ന് ശേഖരിച്ചത്