"സെന്റ്.തോമസ് യു.പി.എസ് കൂനംമ്മൂച്ചി/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.തോമസ് യു.പി.എസ് കൂനംമ്മൂച്ചി/അക്ഷരവൃക്ഷം/കൊറോണക്കാലം (മൂലരൂപം കാണുക)
12:12, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]] | *[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]] | ||
{{BoxTop1 | |||
| തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
കൊറോണക്കാലം | |||
പുതുശീലക്കാലം | |||
കൈകൾ കഴുകുന്നു | |||
മുഖത്താവരണമിടുന്നു | |||
നമസ്തേ മാത്രം പറയുന്നു | |||
അകന്നകന്നു നിൽക്കുന്നു | |||
കൊറോണക്കാലം | |||
കൂട്ടിലടച്ച കാലം | |||
പരീക്ഷകളില്ല | |||
കളികളുമില്ല | |||
അകത്തളങ്ങളിൽ | |||
ഇരിപ്പു മാത്രം | |||
കേൾക്കുന്നു ദുഖമാം വാർത്തകൾ | |||
കാണുന്നു മാനവ ദുഖങ്ങൾ | |||
ഉയിർത്തെഴുന്നേൽക്കും | |||
അതിജീവനത്തിൻ പുതു പാതകൾ തേടും | |||
പാറിപ്പറക്കും ഈ ഭൂവിലിനിയും | |||
പുതുയുഗത്തിൻ സാക്ഷികളായി നാം | |||
കൊറോണക്കാലം | |||
ഇതൊരു പരീക്ഷണ ക്കാലം | |||
കൊറോണക്കാലം | |||
ഇതൊരു പരീക്ഷണ ക്കാലം | |||
{{BoxBottom1 | |||
| പേര്= മിന്നാ സി ഡി | |||
| ക്ലാസ്സ്= 7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് തോമസ്സ് യു പി സ്കൂൾ കൂനംമൂച്ചി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=24354 | |||
| ഉപജില്ല=കുന്നംകളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തൃശ്ശൂർ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |