|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കോവിഡ്-19 ഒരു കുറിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| കോവിഡ്-19 എന്ന രോഗം കൊറോണ വൈറസ് ആണ് പരത്തുന്നത്. ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് വായുവിലൂടെയും സ്പർശനത്തിലൂടെയും ആണ് പകരുന്നത്. ശരീരത്തിലെ ശ്വാസനാളിയെ ആണ് ഇത് ആദ്യം ബാധിക്കുന്നത് . ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആദ്യമായി കണ്ടെത്തിയ ഈ വൈറസ് - ഇപ്പോൾ ലോകരാഷ്ട്രങ്ങളിലാകെ -അമേരിക്ക, ഇറ്റലി, ദുബായ് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം വന്നു കഴിഞ്ഞു. ഇതുവരെയും ഈ രോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ല. ന്യമോണിയ രോഗത്തിന് സമാനമായ ഈ വൈറസ് സ്ഥിരീകരിച്ചത് 2020 ജനുവരി 7 നാണ്.ഇത് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു.
| |
| ഈ രോഗത്തെ പ്രതിരോധിക്കാൻ ഒറ്റ മാർഗം മാത്രമേയുള്ളു. വീടുകളിൽ ഇരിക്കുക ........ യാത്രകൾ ഒഴിവാക്കുക... മാസ്ക് ധരിക്കുക... സോപ്പ് ഉപയോഗിച്ച് ,സാനിറ്ററൈസുകൾ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക........ ആളുകളുമായി ഉള്ള സമ്പർക്കം ഒഴിവാക്കുക...ഗവൺമെന്റിനെ അനുസരിക്കുക...വ്യാജ പ്രചരണങ്ങളിൽ വിശ്വസിക്കരുത്.......ജാഗ്രത പാലിക്കുക.....രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ നേടുക.......
| |
| '''Be care... Be Safe...'''
| |
|
| |
|
| |
|
| {{BoxBottom1
| |
| | പേര്= വൈഗ
| |
| | ക്ലാസ്സ്= 8B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 പണമെന്തിന് ? എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44066
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 6 !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Sathish.ss|തരം=ലേഖനം}}
| |