|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഒരു കൊറോണയുടെ ആത്മകഥ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| യാത്രക്കാരൻ ആഞ്ഞു തുമ്മി .അയാൾ മാസ്കു ധരിക്കുകയോ വായ് മറയ്ക്കുകയോ ചെയ്തില്ല. ഒരു തുള്ളി ഉമിനീർ ബസിലെ പൊതു ജനൽപ്പടിയിൽ തെറിച്ചു വീണു.അഞ്ചു മിനിറ്റ് കഴിഞ്ഞ് കാണും, ഒരു ചെറുപ്പക്കാരൻ ബസിൽ കയറി, അവൻ കമ്പിയിൽ പിടിച്ചു. ഞാൻ അവന്റെ കൈവെള്ളയിലായി. മണ്ടൻ അവൻ കൈ കൊണ്ട് ചുണ്ട് തടവി. എനിക്ക് സന്തോഷമായി.ഞാൻ അവന്റെ വായിലെത്തി. ഞാൻ ജീവശരീരത്തിൽ കയറിയാൽ എന്ത് ചെയ്യുമെന്നറിയാമോ? എനിക്കൊരു പ്രോട്ടീൻ ആവരണവും ജനിതകപദാർത്ഥവുമേയുള്ളൂ. ഞാൻ ഒരുകോശത്തിലെത്തിയാൽ ആ കോശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും.എന്റേതിന് സമാനമായ ജനിതക വസ്തുക്കൾ ഉണ്ടാക്കുകയും ചെയ്യും.ഓരോ ജനിതകപദാർത്ഥവും ഓരോ പ്രോട്ടീൻ ആവരണത്തിനുള്ളിലാകുകയും ആ കോശം മുഴുവൻ വൈറസ് കോശങ്ങളാകുകയും, കോശഭിത്തി പൊട്ടി വൈറസുകൾ പുറത്തു വരികയും തൊട്ടടുത്ത കോശങ്ങളെ ആക്രമിക്കുകയും ചെയ്യും. അങ്ങനെ രോഗം പെട്ടെന്ന് വ്യാപിക്കും. ഞാൻ കാട് കയറി അല്ലേ? അങ്ങനെ ആ യുവാവിന്റെ ശ്വാസകോശങ്ങളിൽ ഞങ്ങൾ നിറഞ്ഞു. അവൻ ആശുപത്രിയിലെ വെൻറിലേറ്ററിലായി. 'ഡോക്ടർമാരും നഴ്സുമാരും അവനെ നന്നായി പരിചരിച്ചു. അവൻ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതു കണ്ട് എനിക്കു പോലും സങ്കടമായി. അവസാനം അവൻ മരിച്ചു. ആശുപത്രിക്കാർ അവനെ ഒരു പ്രത്യേക കവറിനുള്ളിലാക്കി അടച്ചു. ഇനി എനിയ്ക്കും രക്ഷയില്ല. ഞാനും അവനോടൊപ്പം വെന്തു വെണ്ണീറായി.
| |
|
| |
|
|
| |
|
| |
| {{BoxBottom1
| |
| | പേര്= സുചിത്ര
| |
| | ക്ലാസ്സ്= 8B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 പണമെന്തിന് ? എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44066
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 6 !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Sathish.ss|തരം=കഥ}}
| |