"എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:




<p>ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ്-19 എന്ന് പറയാം. കഴിഞ്ഞ വർഷത്തെ അവസാന ദിനമായ ഡിസംബർ 31ന് ആദ്യമായി ചൈനയിൽ സ്ഥിരീകരിക്കപ്പെടുകയും ഈ വർഷത്തിന്റെ തുടക്കം മുതൽ കാട്ടുതീ പോലെ ആളിക്കത്തി പടർന്നു കൊണ്ടിരിക്കുന്ന ഈ പകർച്ചവ്യാധി കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നതിനിടെ മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കുന്നത്. 2020ന്റെ ആരംഭം മുതൽ കോവിഡ് ഒരു പിടികിട്ടാപ്പുള്ളിയെ പോലെ ഭീതി പടർത്തി താണ്ഡവമാടികൊണ്ടിരിക്കുകയാണ്. നിലവിൽ ലോകത്ത് 212ഓളം രാജ്യങ്ങൾ കോവിഡിന്റെ പിടിയിലാണ്. ആകെ രോഗബാധിതരുടെ എണ്ണം 36 ലക്ഷവും മരണസംഖ്യ 2.50 ലക്ഷവുമായി മുന്നേറി കൊണ്ടിരിക്കുന്നു. മാനവരാശിയുടെ ചരിത്രത്തിൽ ലോകമെമ്പാടും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ അതിഭീകര മഹാമാരികൾ വേറേയുമുണ്ട്. കോളറ, പ്ലേഗ്, വസൂരി, പകർച്ചപ്പനി, എയിഡ്സ് എന്നിവ. ഒരുസ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട് ലോകമെമ്പാടും പ‌ടർന്നുപിടിച്ച് മരണം വിതയ്‌ക്കുന്ന രോഗങ്ങളാണ് ആഗോള മഹാമാരികൾ (Pandemic). മഹാമാരി ഗണത്തിലുള്ള മറ്റൊരു രോഗമേ ഇപ്പോൾ ഭൂമിയിലുള്ളളു, അരനൂറ്റാണ്ട് മുൻപ് ഉദ്ഭവിച്ച  
<p>ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ്-19 എന്ന് പറയാം. കഴിഞ്ഞ വർഷത്തെ അവസാന ദിനമായ ഡിസംബർ 31ന് ആദ്യമായി ചൈനയിൽ സ്ഥിരീകരിക്കപ്പെടുകയും ഈ വർഷത്തിന്റെ തുടക്കം മുതൽ കാട്ടുതീ പോലെ ആളിക്കത്തി പടർന്നു കൊണ്ടിരിക്കുന്ന ഈ പകർച്ചവ്യാധി കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നതിനിടെ മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കുന്നത്. വുഹാനിൽ ആക്രമണം തുടങ്ങി 5 മാസങ്ങൾ കഴിയുമ്പോഴും  കോവിഡ് ഒരു പിടികിട്ടാപ്പുള്ളിയെ പോലെ ഭീതി പടർത്തി താണ്ഡവമാടികൊണ്ടിരിക്കുകയാണ്. നിലവിൽ ലോകത്ത് 212ഓളം രാജ്യങ്ങൾ കോവിഡുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം 36 ലക്ഷവും മരണസംഖ്യ 2.50 ലക്ഷവുമായി മുന്നേറികൊണ്ടിരിക്കുന്നു. ഇതുപോലെ മാനവരാശിയുടെ ചരിത്രത്തിൽ ലോകമെമ്പാടും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ അതിഭീകര മഹാമാരികൾ വേറേയുമുണ്ട്. കോളറ, പ്ലേഗ്, വസൂരി, പകർച്ചപ്പനി, എയിഡ്സ് എന്നിവ. ഒരുസ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട് ലോകമെമ്പാടും പ‌ടർന്നുപിടിച്ച് മരണം വിതയ്‌ക്കുന്ന രോഗങ്ങളാണ് ആഗോള മഹാമാരികൾ (Pandemic). മഹാമാരി ഗണത്തിലുള്ള മറ്റൊരു രോഗമേ ഇപ്പോൾ ഭൂമിയിലുള്ളളു, അരനൂറ്റാണ്ട് മുൻപ് ഉദ്ഭവിച്ച  
എയ്ഡ്സ്.</p>
എയ്ഡ്സ്.</p>


231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/936910" എന്ന താളിൽനിന്ന് ശേഖരിച്ചത്