"എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 20: വരി 20:




<p>അജ്ഞാത രോഗത്തെക്കുറിച്ച് യാതൊരു വാർത്തകളും പ്രസിദ്ധീകരിക്കരുതെന്നു ദേശീയ ആരോഗ്യ കമ്മിഷൻ സ്ഥാപനങ്ങൾക്കും നിർദേശം നൽകുകയും രോഗം ഒരാളിൽ നിന്നു മറ്റൊരാളിലേക്കു പകരുന്നതായി തെളിവില്ലെന്നും കമ്മിഷൻ വ്യക്തമാക്കുകയുണ്ടായി. ജനുവരി 15ന് ജപ്പാനിൽ ഒരാൾക്കും ജനുവരി 20ന് ചെെനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിൽ രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചതോടെയുമാണു വൈറസ് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരുന്നതാണെന്ന് കമ്മിഷൻ സമ്മതിക്കുന്നത്. തുടർന്ന് ജനുവരി 22ന് വുഹാൻ സന്ദർശിച്ച ലോകാരോഗ്യ സംഘടന സംഘം വുഹാനിൽ വൈറസ് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പടരുന്നതായി ഉറപ്പിക്കുകയായിരുന്നു. കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പു നൽകിയ ഡോ. ലീയ്ക്ക് ഫെബ്രുവരി ഒന്നിന് കോവിഡ് സ്ഥിരീകരിക്കുകയും ആറു ദിവസത്തിനുള്ളിൽ അദ്ദേഹം രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. എന്നാൽ നവംബർ മുതൽ തന്നെ രോഗം പടർന്നു തുടങ്ങിയെന്നും ഡിസംബർ ആയപ്പോഴേക്കും അഞ്ഞൂറോളം പേർ രോഗബാധിതരായെന്നുമുള്ള വാർത്തകൾ പിന്നീട് പുറത്തുവന്നു. </p>
<p>അജ്ഞാത രോഗത്തെക്കുറിച്ച് യാതൊരു വാർത്തകളും പ്രസിദ്ധീകരിക്കരുതെന്നു ദേശീയ ആരോഗ്യ കമ്മിഷൻ സ്ഥാപനങ്ങൾക്കും നിർദേശം നൽകുകയും രോഗം ഒരാളിൽ നിന്നു മറ്റൊരാളിലേക്കു പകരുന്നതായി തെളിവില്ലെന്നും കമ്മിഷൻ വ്യക്തമാക്കുകയുണ്ടായി. ജനുവരി 15ന് ജപ്പാനിൽ ഒരാൾക്കും ജനുവരി 20ന് ചെെനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിൽ രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചതോടെയാണു വൈറസ് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരുന്നതാണെന്ന് കമ്മിഷൻ സമ്മതിക്കുന്നത്. തുടർന്ന് ജനുവരി 22ന് വുഹാൻ സന്ദർശിച്ച ലോകാരോഗ്യ സംഘടന സംഘം വുഹാനിൽ വൈറസ് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പടരുന്നതായി ഉറപ്പിക്കുകയായിരുന്നു. കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പു നൽകിയ ഡോ. ലീയ്ക്ക് ഫെബ്രുവരി ഒന്നിന് കോവിഡ് സ്ഥിരീകരിക്കുകയും ആറു ദിവസത്തിനുള്ളിൽ അദ്ദേഹം രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. എന്നാൽ നവംബർ മുതൽ തന്നെ രോഗം പടർന്നു തുടങ്ങിയെന്നും ഡിസംബർ ആയപ്പോഴേക്കും അഞ്ഞൂറോളം പേർ രോഗബാധിതരായെന്നുമുള്ള വാർത്തകൾ പിന്നീട് പുറത്തുവന്നു. </p>




231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/935987" എന്ന താളിൽനിന്ന് ശേഖരിച്ചത്