"എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:

<p> പുതിയ കൊറോണ വൈറസിന്റെ ഉദ്ഭവം ആദ്യ ഘട്ടത്തിൽ ചെെന മറച്ചുവച്ചു എന്ന ആരോപണം നിലവിലുണ്ട്. സാമ്പത്തികവും വ്യാപാരപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് ഇതെന്നും കേൾക്കുന്നു. വുഹാൻ സെൻട്രൽ ഹോസ്പിറ്റൽ നേത്ര വിദഗ്‌ധനായ ഡോ. ലീ വെൻലിയാങ്ങ് ഇത് സാർസിനു സമാനമായ പകർച്ചവ്യാധിയുടെ തുടക്കമാണെന്നു മറ്റു ഡോക്ടർമാർക്കു മുന്നറിയിപ്പു നൽകി സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുകയായിരുന്നു.     

എന്നാൽ ഇത്തരത്തിൽ രോഗവ്യാപനത്തിന്റെ ലക്ഷണമൊന്നുമില്ലെന്നു വുഹാൻ മുൻസിപ്പൽ ഹെൽത്ത് കമ്മിഷൻ ഡിസംബർ 31ന് പ്രഖ്യാപിക്കുകയും അഭ്യൂഹങ്ങൾ പടർത്തുന്നുവെന്നു കാട്ടി ഡോ. ലീയ്ക്ക് അധികൃതർ സമൻസ് അയക്കുകയും ഇത്തരം ‘നിയമവിരുദ്ധ’ പ്രവർത്തനങ്ങൾ നടത്തില്ലെന്ന് ജനുവരി മൂന്നിന് ഡോ. ലീ പൊലീസ് സ്‌റ്റേഷനിൽ സത്യവാങ്മൂലം സമർപ്പിക്കയും ചെയ്തു. </p>
എന്നാൽ ഇത്തരത്തിൽ രോഗവ്യാപനത്തിന്റെ ലക്ഷണമൊന്നുമില്ലെന്നു വുഹാൻ മുൻസിപ്പൽ ഹെൽത്ത് കമ്മിഷൻ ഡിസംബർ 31ന് പ്രഖ്യാപിക്കുകയും അഭ്യൂഹങ്ങൾ പടർത്തുന്നുവെന്നു കാട്ടി ഡോ. ലീയ്ക്ക് അധികൃതർ സമൻസ് അയക്കുകയും ചെയ്തതോടെ ഇത്തരം ‘നിയമവിരുദ്ധ’ പ്രവർത്തനങ്ങൾ നടത്തില്ലെന്ന് ജനുവരി മൂന്നിന് ഡോ. ലീ പൊലീസ് സ്‌റ്റേഷനിൽ സത്യവാങ്മൂലം സമർപ്പിക്കയും ചെയ്തു. </p>

231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/935641" എന്ന താളിൽനിന്ന് ശേഖരിച്ചത്