|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട് = കൊറോണയ്ക്കെതിരെ
| |
| | color=2
| |
| }}
| |
| <center>
| |
| കൊറോണ എന്നൊരു മഹാവിപത്ത്
| |
|
| |
|
| നാട്ടിലിറങ്ങി വിലസുകയാണീ
| |
|
| |
| ചൈനാക്കാരുടെ കണ്ടുപിടിത്തം
| |
|
| |
| ലോകം മുഴുവൻ തലവേദനയായി
| |
|
| |
| ഒരു വൈറസ് രണ്ടായി മാറി
| |
|
| |
| രണ്ടോ പിന്നതു അഞ്ചായി മാറി
| |
|
| |
| അങ്ങനെ അങ്ങനെ ഓരോ ദിനവും
| |
|
| |
| വർധനവിൽ അത് മുന്നോട്ടായി
| |
|
| |
| അങ്ങനെ ഒടുവിൽ അതെവിടെയുമെത്തി
| |
|
| |
| കേരളമാകെ ഞെട്ടിവിറച്ചു
| |
|
| |
| ഓരോ ദിനവും രോഗികൾ കൂടി
| |
|
| |
| ജാഗ്രതയും അതിനൊപ്പം കൂടി
| |
|
| |
| ചുമയോ പനിയോ തുമ്മലോ വന്നാൽ
| |
|
| |
| സൂക്ഷിക്കുക നാം ആദ്യം തന്നെ
| |
|
| |
| വ്യക്തി ശുചിത്വത്തോടെയുമൊപ്പം
| |
|
| |
| സാമൂഹിക അകലം പാലിക്കണം
| |
|
| |
| കൈകൾ നന്നായി കഴുകിടേണം
| |
|
| |
| മാസ്ക്കും അതിനോടൊപ്പം വേണം
| |
|
| |
| വെറുതെ ആരും പുറത്തിറങ്ങേണ്ട
| |
|
| |
| വീട്ടിൽ ഇരിക്ക് സുരക്ഷിതരാവുന്നു
| |
|
| |
| നിർദ്ദേശങ്ങൾ പാലിച്ചപ്പോൾ
| |
|
| |
| കേരളം എന്നൊരു മാതൃകയായി
| |
|
| |
| പൊട്ടിച്ചെറിയുമീ ചങ്ങലയെ
| |
|
| |
| പടുത്തുയർത്താൻ പുതിയൊരു ലോകം.
| |
| </center>
| |
| {{BoxBottom1
| |
| | പേര്= സജിൻ എസ് എൽ
| |
| | ക്ലാസ്സ്= 6 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം = 2020
| |
| | സ്കൂൾ= പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
| |
| | സ്കൂൾ കോഡ് = 44018
| |
| | ഉപജില്ല= കാട്ടാക്കട
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 4
| |
| }}
| |
| {{Verification|name=Sathish.ss|തരം=കവിത}}
| |