"സി എൻ പി എസ്സ് യു പി എസ്സ് മടവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
*[[{{PAGENAME}}/ കൊറോണക്കെതിരെ പോരാടാം | കൊറോണക്കെതിരെ പോരാടാം ]]
*[[{{PAGENAME}}/ കൊറോണക്കെതിരെ പോരാടാം | കൊറോണക്കെതിരെ പോരാടാം ]]
*[[{{PAGENAME}}/പ്രതിരോധിക്കാം രോഗങ്ങളെ | പ്രതിരോധിക്കാം രോഗങ്ങളെ]]
*[[{{PAGENAME}}/പ്രതിരോധിക്കാം രോഗങ്ങളെ | പ്രതിരോധിക്കാം രോഗങ്ങളെ]]
{{BoxTop1
| തലക്കെട്ട്=  പ്രതിരോധിക്കാം രോഗങ്ങളെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഓരോദിവസവും  പുതിയ രൂപത്തിൽ രോഗങ്ങൾ നാം മനുഷ്യരെ അക്രമിച്ചുകൊണ്ടിരിക്കുന്നു . പ്രതിരോധശേഷി വളർത്തിയെടുത്താൽ ഒരു പരിധിവരെ ഇതിനെയെല്ലാം തടയാം . ധാരാളം വെള്ളം ഇടവിട്ട് ഇടവിട്ട്  കുടിക്കാം, ആഹാരത്തിൽ പച്ചക്കറികളും പഴവര്ഗങ്ങളും ഉൾപ്പെടുത്താം  ഇതൊക്കെ നമ്മൾ കുട്ടികൾക്ക് ചെയ്യാവുന്നതാണ് . മുതിർന്നവർ  വാത്സല്യപൂർവ്വം നൽകുന്ന ഇത്തരം നിർദേശങ്ങൾ  നമ്മൾ പലപ്പോഴും അവഗണിക്കുന്നു . വ്യക്തിശുചിത്വം എത്രത്തോളം  പ്രാധാന്യം അർഹിക്കുന്നതാണെന്നു പ്രായഭേദമമന്യേ എല്ലാവരും മനസിലാക്കിയല്ലോ ? ഞാൻ എങ്ങോട്ടാണ് പറഞ്ഞുവരുന്നതെന്നു മനസ്സിലായില്ലേ ? അതെ കൊറോണയെ കുറിച്ച് തന്നെ . കൈകൾ വൃത്തിയായി സോയ്പ്പിട്ടു കഴുകണം . വീടിനു പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കണം . അപ്പോൾ നമ്മൾ നിപ്പയെ തോൽപിച്ചപോലെ കൊറോണയേയും കീഴട ക്കാം
</poem> </center>
{{BoxBottom1
| പേര്= കൈലാസ്‌നാഥ് എസ്.വി
| ക്ലാസ്സ്=5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      സി എൻ പി എസ്സ് യു പി എസ്സ് മടവൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42453
| ഉപജില്ല=    കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/932225" എന്ന താളിൽനിന്ന് ശേഖരിച്ചത്