"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==


ഒരു ഫ്രഞ്ച് മിഷനറി ആയ Rev.Fr.Louis savanien Dupuis (MEP) സ്തീകളുടെ വിദ്യാഭ്യാസമില്ലായ്മയില്‍ അനുകമ്പ തോന്നി ,അതിന് ഒരു പരിഹാരമുണ്ടാക്കണമെന്ന് നിശ്ചയിച്ചു ഇതിനു വേണ്ടി ഒരു സന്യാസ സമൂഹത്തിനു രൂപം കൊടുക്കുന്നതിനുള്ള തീരുമാനമുണ്ടായി. തല്‍ഫലമായി വിമല ഹ്യദയ ഫ്രാന്‍സിസ്ക്കന്‍ സന്യാസിനി സമൂഹം 1844 ഒക്ടോബര്‍ 16-ാ​​ഠ തീയതി പോണ്ടിച്ചേരി ആസ്ഥാനമായി രൂപം കൊണ്ടു. സന്യാസിനികളുടെ മേല്‍നോട്ടത്തില്‍ സ്ക്കൂളുകള്‍ ആരംഭിച്ചു. പെണ്‍കുട്ടികള്‍ സ്ക്കൂളിള്‍ പോയി പഠിക്കാന്‍ ആരംഭിച്ചതേടെ കുടുംബജിവിതത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. പുതിയൊരു സംസ്ക്കാരം ഉടലെടുത്തു. പുരുഷന്മാരെപ്പോലെ എല്ലാ രംഗത്തും തുല്ല്യ  അവകാശമുണ്ടെന്ന് അവര്‍ക്ക് മനസ്സിലായി.  കേരളത്തിന്റ സഥിതി ഇതില്‍ ഒട്ടും തന്നെ വ്യത്യാസമല്ലായിരുന്നു. അധികം താമസിക്കാതെ കൊല്ലം രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ അലോഷ്യസ്  മരിയ ബെന്‍സിഗര്‍ തിരുമേനി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാര്‍ത്ഥം 1907 ജൂലൈ 26 നു് പോണ്ടിച്ചേരിയില്‍ നിന്നും ഒരു ശാഖാ മഠം കാഞ്ഞിരകോട് ഇടവകയില്‍ സ്ഥാപിച്ചു. ഇതിനോട് ചേര്‍ന്ന് സിസ്റ്റേഴ്സിന്റെ മേല്‍നോട്ടത്തില്‍ ഒരു പ്രൈമറി സ്ക്കൂള്‍ ആരംഭിക്കുകയുണ്ടായി. തുടര്‍ന്ന് യു പി സ്ക്കൂള്‍ ആയും 1947 ല്‍ ഹൈ സ്ക്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. സഭയുടെ പുരോഗതിയും സാമൂഹിക വളര്‍ച്ചയും ലക്ഷ്യം വച്ച് കൊല്ലം ആസ്ഥാനമാക്കി പട്ടത്താനത്ത് 1947 ല്‍ അഭിവന്ദ്യ            ജെറോം തിരുമേനി  കേരളത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന  അഞ്ചു മഠങ്ങളെയും പോണ്ടിച്ചേരി മഠത്തിന്റെ നേത്യത്തിലാക്കി. അതാണ് ഇന്ന് കാണുന്ന FIH GENERALATE IHM CONVENT ഇവിടുത്തെ സഹോദരികള്‍ അദ്ധ്യാപനം , ആതുര ശുശ്രൂഷ , മതബോധനം , സാമൂഹിക സേവനം , പ്രേക്ഷിത പ്രവര്‍ത്തനം എന്നിവയില്‍ അതീവ താല്‍പ്പര്യത്തോടെ പ്രവര്‍ത്തിച്ചു വരുന്നു. ക്രിസ്തുരാജ് ഹൈ സ്ക്കൂള്‍ തില്ലേരി സെന്റ് ആന്റണീസ് എല്‍പി എസിലുമാണ് ആദ്യമായി ഇവിടുത്തെ സഹോദരിമാര്‍  അധ്യാപനവ്യത്തി ആരംഭിച്ചത്. അഭിവന്ദ്യ ജെറോം പിതാവിന്റെ പ്രാര്‍ത്ഥനയും പരിലാളനയും സ്നേഹവും സഹയവും ഞങ്ങള്‍ക്കെന്നും വഴികാട്ടിയായിരുന്നു. പിതാവിന്റെ പ്രാര്‍ത്ഥനയുടെയും ചിന്തയുടെയും ഫലമായി രൂപപ്പെട്ടതാണ് കൊല്ലം പട്ടണത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്നുള്ളത്. അങ്ങനെ പുതിയ സ്ക്കൂളിനായുള്ള അപേക്ഷ ഗവണ്‍മെന്റില്‍ സമര്‍പ്പിച്ചു. കൊല്ലം ബിഷപ്പിനെ ഈ പട്ടണത്തില്‍ പുതിയ സ്ക്കൂള്‍കൂടി അനുവദിക്കില്ല എന്നു പറഞ്ഞു അപേക്ഷ നിരസിക്കുകയാണുണ്ടായത്. തന്റെ നിശ്ചയ ദാര്‍ഢ്യം നടപ്പിലാക്കാന്‍ തീരുമാനിച്ച പിതാവ് ക്രിസ്തു രാജ് സ്ക്കൂള്‍ ബൈഫിര്‍ക്കേറ്റ് ചെയ്ത് പെണ്‍കുട്ടികള്‍ക്കു മാത്രമായുള്ള  സ്ക്കൂള്‍ സ്ഥാപിച്ചു  കിട്ടുന്നതിനു വേണ്ടി  ഗവണ്‍മെന്റിനു വീണ്ടും അപേക്ഷ നല്‍കി. തുടര്‍ന്ന് സ്ഥലം കണ്ടു പിടിക്കുന്നതിലേക്കായി ശ്രദ്ധ. ഇതിനു നേത്യയ്വം വഹിച്ചത് ഞങ്ങളുടെ സുപ്പീരിയല്‍ ജനറല്‍, very rev.mother elgiiene mary  ആണ്. കോണ്‍വെന്റിന്റെ എതിര്‍ വശത്തായി ഉള്ള തരിശു ഭൂമി ഇതിനായി തിരഞ്ഞെടുത്തു. ഇതിനായി സ്ഥലം ഉടമസ്ഥന്‍ ടി ഡി  ഉമ്മനെ നേരില്‍ കാണാനായി അദ്ദേഹത്തിന്റെ കുളത്തൂപ്പുഴ എസ്റ്റേറ്റിലേക്കു പുറപ്പെട്ടു. ക്രിസ്തുരാജ് സ്ക്കൂളിലെ ലോക്കല്‍ മാനേജറും ഞങ്ങളോടൊപ്പപം ഉണ്ടായിരുന്നു. വളരെ സന്തോഷത്തോടെ ഞ്ങ്ങളുടെ ആവശ്യം അദ്ദേഹം അംഗീകരിച്ചു. ദൈവ നിശ്ചയം പോലെ  തോബിയാസ് അച്ഛന്റെ നിര്‍ദ്ദേ‌‌‌‌ശപ്രകാരം Mr. PRABHAKAR  WALTER എന്ന ആളിനെ സമീപിച്ച് വിവരം ധരിപിപച്ചു. അദ്ദേഹം വസ്തു വാങ്ങാനുള്ള 80000 രൂപ അഭിവന്ദ്യ പിതാവിനെ ഏല്‍പ്പിക്കാമെന്നു സമ്മതിച്ചു. വളരെ വൈകാതെ സ്ഥലത്തിന്റെ എഴുത്തു കുത്തുകള്‍ നടത്തി. കെട്ടിടം മറ്റുപകരണങ്ങള്‍ എന്നിവയ്ക്കുള്ള ചിലവ് ഭീമാകാരമായിരുന്നു. ഞങ്ങളുടെ അനുദിന ചിലവ് തന്നെ വളരെ വിഷമത്തിലായിരുന്നു . അതു ചുരുക്കിക്കൊണ്ടു വീണ്ടും മുന്നേറി. കുണ്ടും കുഴിയും കാടുകളും പിടിച്ചു കിടന്ന സ്ഥലം വെട്ടിത്തളിച്ച് റെയില്‍വേസ്റ്റേഷനില്‍ കൂട്ടിയിട്ടിരുന്ന കല്‍ക്കരിപ്പൊടി തുശ്ചമായ വിലയ്ക്കു വാങ്ങി കുഴികള്‍ നികത്തി സ്ഥലം നിരപ്പാക്കി അന്നുണ്ടായിരുന്ന ഒരു കുളത്തിലാണ് ഇന്നു കാണുന്ന മനോ‌ഹരമായ പൂന്തോട്ടം നിര്‍മ്മിച്ചിരിക്കുന്നത് . സ്ക്കൂളിന് അനുവാദം ലഭിക്കുമെന്നുറപ്പായി . ഡി പി ഐ സ്ഥലം സന്ദര്‍ശിച്ചു ത്യപ്തിപ്പെട്ടു. അഭിവന്ദ്യ ജെറോംപിതാവിന്റെ നിര്‍ദ്ദേശ പ്രകാരം പുരയിടത്തിന്റെ കിഴക്കേ അറ്റത്തായി നൂറ് മീറ്റര്‍ നീളത്തില്‍ ഒരു ഓലഷെഡ് നിര്‍മിച്ചു. 1961 ജൂണ്‍ മാസത്തില്‍ അഞ്ചാം ക്ലാസ്സിലെ അഞ്ചു ഡിവിഷന്‍(പെണ്‍കുട്ടികള്‍) അതിലേക്ക് മാറ്റി.Sr.Immaculate Maryയുടെ മേല്‍നോട്ടത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങി. ഈ ഭാഗത്താണ് ഇന്ന് കാണുന്ന മൂന്നുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. താമസിയാതെ പടിഞ്ഞാറു ഭാഗത്തായി  ഒരു U SHAPEകെട്ടിടം നിര്‍മിച്ചു. പരിശുദ്ധ അമ്മയുടെ സഹായത്താല്‍ 1962 ആഗസ്റ്റ് 22 തീയതി K.R.H.S.S.നെ രണ്ടായി വിഭജിച്ചു. ദൈവത്തിലും പരകിശുദ്ധ അമ്മയ്ക്കും നന്ദി പറഞ്ഞു.
ഒരു ഫ്രഞ്ച് മിഷനറി ആയ Rev.Fr.Louis savanien Dupuis (MEP) സ്തീകളുടെ വിദ്യാഭ്യാസമില്ലായ്മയില്‍ അനുകമ്പ തോന്നി ,അതിന് ഒരു പരിഹാരമുണ്ടാക്കണമെന്ന് നിശ്ചയിച്ചു ഇതിനു വേണ്ടി ഒരു സന്യാസ സമൂഹത്തിനു രൂപം കൊടുക്കുന്നതിനുള്ള തീരുമാനമുണ്ടായി. തല്‍ഫലമായി വിമല ഹ്യദയ ഫ്രാന്‍സിസ്ക്കന്‍ സന്യാസിനി സമൂഹം 1844 ഒക്ടോബര്‍ 16-ാ​​ഠ തീയതി പോണ്ടിച്ചേരി ആസ്ഥാനമായി രൂപം കൊണ്ടു. സന്യാസിനികളുടെ മേല്‍നോട്ടത്തില്‍ സ്ക്കൂളുകള്‍ ആരംഭിച്ചു. പെണ്‍കുട്ടികള്‍ സ്ക്കൂളിള്‍ പോയി പഠിക്കാന്‍ ആരംഭിച്ചതേടെ കുടുംബജിവിതത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. പുതിയൊരു സംസ്ക്കാരം ഉടലെടുത്തു. പുരുഷന്മാരെപ്പോലെ എല്ലാ രംഗത്തും തുല്ല്യ  അവകാശമുണ്ടെന്ന് അവര്‍ക്ക് മനസ്സിലായി.  കേരളത്തിന്റ സഥിതി ഇതില്‍ ഒട്ടും തന്നെ വ്യത്യാസമല്ലായിരുന്നു. അധികം താമസിക്കാതെ കൊല്ലം രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ അലോഷ്യസ്  മരിയ ബെന്‍സിഗര്‍ തിരുമേനി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാര്‍ത്ഥം 1907 ജൂലൈ 26 നു് പോണ്ടിച്ചേരിയില്‍ നിന്നും ഒരു ശാഖാ മഠം കാഞ്ഞിരകോട് ഇടവകയില്‍ സ്ഥാപിച്ചു. ഇതിനോട് ചേര്‍ന്ന് സിസ്റ്റേഴ്സിന്റെ മേല്‍നോട്ടത്തില്‍ ഒരു പ്രൈമറി സ്ക്കൂള്‍ ആരംഭിക്കുകയുണ്ടായി. തുടര്‍ന്ന് യു പി സ്ക്കൂള്‍ ആയും 1947 ല്‍ ഹൈ സ്ക്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. സഭയുടെ പുരോഗതിയും സാമൂഹിക വളര്‍ച്ചയും ലക്ഷ്യം വച്ച് കൊല്ലം ആസ്ഥാനമാക്കി പട്ടത്താനത്ത് 1947 ല്‍ അഭിവന്ദ്യ            ജെറോം തിരുമേനി  കേരളത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന  അഞ്ചു മഠങ്ങളെയും പോണ്ടിച്ചേരി മഠത്തിന്റെ നേത്യത്തിലാക്കി. അതാണ് ഇന്ന് കാണുന്ന FIH GENERALATE IHM CONVENT ഇവിടുത്തെ സഹോദരികള്‍ അദ്ധ്യാപനം , ആതുര ശുശ്രൂഷ , മതബോധനം , സാമൂഹിക സേവനം , പ്രേക്ഷിത പ്രവര്‍ത്തനം എന്നിവയില്‍ അതീവ താല്‍പ്പര്യത്തോടെ പ്രവര്‍ത്തിച്ചു വരുന്നു. ക്രിസ്തുരാജ് ഹൈ സ്ക്കൂള്‍ തില്ലേരി സെന്റ് ആന്റണീസ് എല്‍പി എസിലുമാണ് ആദ്യമായി ഇവിടുത്തെ സഹോദരിമാര്‍  അധ്യാപനവ്യത്തി ആരംഭിച്ചത്. അഭിവന്ദ്യ ജെറോം പിതാവിന്റെ പ്രാര്‍ത്ഥനയും പരിലാളനയും സ്നേഹവും സഹയവും ഞങ്ങള്‍ക്കെന്നും വഴികാട്ടിയായിരുന്നു. പിതാവിന്റെ പ്രാര്‍ത്ഥനയുടെയും ചിന്തയുടെയും ഫലമായി രൂപപ്പെട്ടതാണ് കൊല്ലം പട്ടണത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്നുള്ളത്. അങ്ങനെ പുതിയ സ്ക്കൂളിനായുള്ള അപേക്ഷ ഗവണ്‍മെന്റില്‍ സമര്‍പ്പിച്ചു. കൊല്ലം ബിഷപ്പിനെ ഈ പട്ടണത്തില്‍ പുതിയ സ്ക്കൂള്‍കൂടി അനുവദിക്കില്ല എന്നു പറഞ്ഞു അപേക്ഷ നിരസിക്കുകയാണുണ്ടായത്. തന്റെ നിശ്ചയ ദാര്‍ഢ്യം നടപ്പിലാക്കാന്‍ തീരുമാനിച്ച പിതാവ് ക്രിസ്തു രാജ് സ്ക്കൂള്‍ ബൈഫിര്‍ക്കേറ്റ് ചെയ്ത് പെണ്‍കുട്ടികള്‍ക്കു മാത്രമായുള്ള  സ്ക്കൂള്‍ സ്ഥാപിച്ചു  കിട്ടുന്നതിനു വേണ്ടി  ഗവണ്‍മെന്റിനു വീണ്ടും അപേക്ഷ നല്‍കി. തുടര്‍ന്ന് സ്ഥലം കണ്ടു പിടിക്കുന്നതിലേക്കായി ശ്രദ്ധ. ഇതിനു നേത്യയ്വം വഹിച്ചത് ഞങ്ങളുടെ സുപ്പീരിയല്‍ ജനറല്‍, very rev.mother elgiiene mary  ആണ്. കോണ്‍വെന്റിന്റെ എതിര്‍ വശത്തായി ഉള്ള തരിശു ഭൂമി ഇതിനായി തിരഞ്ഞെടുത്തു. ഇതിനായി സ്ഥലം ഉടമസ്ഥന്‍ ടി ഡി  ഉമ്മനെ നേരില്‍ കാണാനായി അദ്ദേഹത്തിന്റെ കുളത്തൂപ്പുഴ എസ്റ്റേറ്റിലേക്കു പുറപ്പെട്ടു. ക്രിസ്തുരാജ് സ്ക്കൂളിലെ ലോക്കല്‍ മാനേജറും ഞങ്ങളോടൊപ്പപം ഉണ്ടായിരുന്നു. വളരെ സന്തോഷത്തോടെ ഞ്ങ്ങളുടെ ആവശ്യം അദ്ദേഹം അംഗീകരിച്ചു. ദൈവ നിശ്ചയം പോലെ  തോബിയാസ് അച്ഛന്റെ നിര്‍ദ്ദേ‌‌‌‌ശപ്രകാരം Mr. PRABHAKAR  WALTER എന്ന ആളിനെ സമീപിച്ച് വിവരം ധരിപിപച്ചു. അദ്ദേഹം വസ്തു വാങ്ങാനുള്ള 80000 രൂപ അഭിവന്ദ്യ പിതാവിനെ ഏല്‍പ്പിക്കാമെന്നു സമ്മതിച്ചു. വളരെ വൈകാതെ സ്ഥലത്തിന്റെ എഴുത്തു കുത്തുകള്‍ നടത്തി. കെട്ടിടം മറ്റുപകരണങ്ങള്‍ എന്നിവയ്ക്കുള്ള ചിലവ് ഭീമാകാരമായിരുന്നു. ഞങ്ങളുടെ അനുദിന ചിലവ് തന്നെ വളരെ വിഷമത്തിലായിരുന്നു . അതു ചുരുക്കിക്കൊണ്ടു വീണ്ടും മുന്നേറി. കുണ്ടും കുഴിയും കാടുകളും പിടിച്ചു കിടന്ന സ്ഥലം6 വെട്ടിത്തളിച്ച് റെയില്‍വേസ്റ്റേഷനില്‍ കൂട്ടിയിട്ടിരുന്ന കല്‍ക്കരിപ്പൊടി തുശ്ചമായ വിലയ്ക്കു വാങ്ങി കുഴികള്‍ നികത്തി സ്ഥലം നിരപ്പാക്കി അന്നുണ്ടായിരുന്ന ഒരു കുളത്തിലാണ് ഇന്നു കാണുന്ന മനോ‌ഹരമായ പൂന്തോട്ടം നിര്‍മ്മിച്ചിരിക്കുന്നത് . സ്ക്കൂളിന് അനുവാദം ലഭിക്കുമെന്നുറപ്പായി . ഡി പി ഐ സ്ഥലം സന്ദര്‍ശിച്ചു ത്യപ്തിപ്പെട്ടു. അഭിവന്ദ്യ ജെറോംപിതാവിന്റെ നിര്‍ദ്ദേശ പ്രകാരം പുരയിടത്തിന്റെ കിഴക്കേ അറ്റത്തായി നൂറ് മീറ്റര്‍ നീളത്തില്‍ ഒരു ഓലഷെഡ് നിര്‍മിച്ചു. 1961 ജൂണ്‍ മാസത്തില്‍ അഞ്ചാം ക്ലാസ്സിലെ അഞ്ചു ഡിവിഷന്‍(പെണ്‍കുട്ടികള്‍) അതിലേക്ക് മാറ്റി.Sr.Immaculate Maryയുടെ മേല്‍നോട്ടത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങി. ഈ ഭാഗത്താണ് ഇന്ന് കാണുന്ന മൂന്നുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. താമസിയാതെ പടിഞ്ഞാറു ഭാഗത്തായി  ഒരു U SHAPEകെട്ടിടം നിര്‍മിച്ചു. പരിശുദ്ധ അമ്മയുടെ സഹായത്താല്‍ 1962 ആഗസ്റ്റ് 22 തീയതി K.R.H.S.S.നെ രണ്ടായി വിഭജിച്ചു. ദൈവത്തിലും പരകിശുദ്ധ അമ്മയ്ക്കും നന്ദി പറഞ്ഞു.  അക്കാലത്ത് വിമല ഹ്യദയ തിരുനാള്‍ ആഘോഷിച്ചിരുന്നത് ആഗസ്ത് 22 നാണ്. അമ്മയുടെ മദ്ധ്യസ്ഥതയിലാണ് ഈ അനുവാദം ലഭിച്ചതെന്ന് ഞങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിച്ചു  ആയതിനാല്‍ അമ്മയുടെ പേരില്‍ത്തന്നെ സ്ക്കൂള്‍ ആരംഭിക്കുന്നതിനായി തീരുമാനിച്ചു. അങ്ങനെ വിമല ഹ്യദയ ഗേള്‍സ് ഹൈ സ്ക്കൂള്‍ എന്നു പേരിട്ടു. താമസിയാതെ തന്നെ രേഖാമൂലമായ അനുവാദം കൊല്ലം ഡി ഇ ഒ യില്‍ നിന്നും  ലഭിച്ചു.
അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറി പരേതനായ VERY REV.MSGR.V.ANGELUS ന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ മഠം വക പള്ളിയില്‍ ദിവ്യകാരുണ്യ ആശിര്‍വീദം നടത്തി  വിമല ഹ്യദയ സ്ക്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. REV. Sr. Immaculate Mary ആയിരുന്നു ആദ്യ ഹെഡ്മിസ്ട്രസ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/92879" എന്ന താളിൽനിന്ന് ശേഖരിച്ചത്