"ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==
1. തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര് ‍വിദ്യാലയമാണ് ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ തിരുവല്ല . ഏകദേശം 125 വര്‍ഷങ്ങളോളം പഴക്കമുണ്ട് . ആദ്യകാലങ്ങളില്‍ mixed Malayalam High School ആയിരുന്നു.ആതോടപ്പംതന്നെ പ്രത്യേക വിഭാഗമായി Relief L.P.S .പ്രവര്‍ത്തിച്ചിരുന്നു. പീന്നീട് അത് G.B.T.S( Diet) ലേക്ക് മാറ്റി. 1946 ല്‍ ഈ സ്ഥാപനം പെണ്‍കുട്ടികള്‍ക്ക് മാത്രമാക്കിമാറ്റി.1951 ല്‍ E.S.L.C  യുടെ അവസാന ബാച്ചായിരുന്നു.അക്കാലത്ത് ജാതിമതഭേദമന്യ മഠങ്ങളിലേയും കൊട്ടാരങ്ങളിലേയും ഉള്‍പ്പെടെ വിദൂരപ്രദേസങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വരേ ഇവിടെവന്നു വിദ്യാഭ്യാസം നേടിയിരുന്നു. ':' പരിസരത്തെ Management School കളില്‍ ഇംഗ്ലീഷ് മീഡീയം അനുവദിക്കപ്പെട്ടതുകൊണ്ട് ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന കുട്ടികള്‍ എല്ലാം ആ സ്ക്കുളുകളില്‍ ചേക്കേറി. അങ്ങനെ ഈ വിദ്യാലയംസാധു കുടുംബത്തിലെ പെണ്‍കുട്ടികള്‍മാത്രമായി അവശേഷിച്ചു  മറ്റു വീടീകളില്‍ പണിയെടുത്തിട്ട് പഠിക്കാന്‍  വന്നിരുന്ന കുട്ടികള്‍ ഉണ്ടായിരുന്നു.

[[ചിത്രം:370461.jpg]]
[[ചിത്രം:370463.jpg]]
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8  കെട്ടിടങ്ങളിലായി  നിരവധി ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/90984" എന്ന താളിൽനിന്ന് ശേഖരിച്ചത്