"കെ.എം.എച്ച്.എസ്. കരുളായി/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എച്ച്.എസ്. കരുളായി/അക്ഷരവൃക്ഷം/കവിത (മൂലരൂപം കാണുക)
09:43, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center><poem> | <center><poem> | ||
ഭാരതീയനായതിലഹങ്കരിച്ചീടുന്നു | |||
ഒരുകാര്യമോർക്കുകിൽ വിലപിതനാകുന്നു | |||
സാമൂഹ്യ വൃത്താന്തകേളികൾ കേൾക്കുകിൽ | |||
നാണിച്ച് ലജ്ജിച്ച് ശിരസ്സ് താഴ്ത്തീടുന്നു | |||
സ്വതന്ത്ര്യം ഒരുകാലമമൃതായിരുന്നു | |||
ഇന്നിതാ പേരിൽ സ്ഥാനിമിഹൃത്തിൽ | |||
നേടിയൊരാജവാന്മാർക്കില്ല സ്ഥാനം | |||
പിന്നെയോ മൂനുള്ള വാക്കിന്ന് | |||
സ്വാതന്ത്ര്യം മറയായികണ്ടെടുത്ത് | |||
പോകുന്നസന്മാർഗ മദ്ധ്യ ദൃതം | |||
പൊള്ളയാം ജീവിതം നെയ്തെടുത്തില്ലെയോ | |||
നന്മയോ തിന്മയെന്നോർക്കാതവേ | |||
തിന്മയ്ക്കെതിരെ ശബ്ദമുയർത്തീടവെ | |||
കേൾക്കുവാനൊരുതരി മണൽപോലും ശൂന്യം | |||
തിന്മകൾ നിറഞ്ഞൊരീ ഹീനമാം സമൂഹം | |||
വിറപ്പിക്കില്ലൊരിക്കലുമാകർപ്പടങ്ങൾ | |||
ശബ്ദമുയർത്തിയവരെന്നും പതിക്കുന്നു | |||
ഭുവിൽ പതിപ്പിക്കുന്നു ഭുവും | |||
ഓർക്കുക ചുറ്റും പതിച്ചൊരാചരിതം | |||
ഗാന്ധി മുതൽ സൈമൺ ബ്രിട്ടോവരെ | |||
എന്തുചെയ്തീടുവാൻ ഇന്നുഞാൻ | |||
എൻദിനരോദങ്ങൾ ആരാളെ കേൾക്കുവാൻ | |||
അശ്രൂണബിന്ദുവാൽ ഞാൻ പറഞ്ഞീടുന്നു | |||
സമൂഹം പഠിപ്പിച്ചു മൗനം 'വിദ്വാനഭുഷണം' | |||
</poem></center> | </poem></center> | ||
{{BoxBottom1 | {{BoxBottom1 |