"കെ.എം.എച്ച്.എസ്. കരുളായി/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എച്ച്.എസ്. കരുളായി/അക്ഷരവൃക്ഷം/കവിത (മൂലരൂപം കാണുക)
09:15, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അടച്ചിടൽ | ||
| color= | | color= 4 | ||
}} | }} | ||
<center><poem> | <center><poem> | ||
താൻ തന്നെ തന്നുടെ ലോകം | |||
പിച്ച,പിച്ച വെയ്ക്കും മുൻപേ, | |||
ഓമനക്കരസ്പർശം ഇറക്കും മുൻപേ, | |||
പിച്ചി ചീന്തിയെറിഞ്ഞു പകൽമാന്യൻമാർ! | |||
കാമസാഫല്യത്തിനായ് | |||
രക്തമൂറ്റിക്കുടിച്ച രക്തരക്ഷസായ്, | |||
ഭദ്രമാണെന്നുറപ്പിക്കും മുൻപെ | |||
മതഭ്രാന്തൻമാർ വീണ്ടുമന്ധരായ് | |||
ചെന്നായക്കണ്ണിൻ കൂട്ടിൽ വീണുപോയ് | |||
മാറ്റുരച്ച സ്വപ്‍നങ്ങൾ തൻ | |||
നിലനിൽപുമണ്ണ് വെട്ടിപ്പിടിച്ചും | |||
ചോര വാർന്നൊലിച്ച് ചക്ര ശ്വാസമെടുത്തും, | |||
പടിവാതിൽക്കൽ നിൽക്കവെ | |||
അമ്മതൻ ശ്വാസനാളത്തിൽ കത്തി | |||
കുത്തിയിറക്കിയ മൂഢൻമാരോർത്തില്ല | |||
അമ്മ, കാളിതൻസ്വരൂപമെടുത്ത് | |||
പ്രതികാര ജ്വാലയായ് തേടിയെത്തുമെന്ന്. | |||
മൺതരിയോളമില്ലാത്തവയാണത്രെ | |||
ആയുധമെന്നോർത്തില്ല, | |||
കരവാളെടുത്ത് കൊട്ടിഘോഷിച്ചവൻ, | |||
കുശലം കുലുക്കി പടവാളെടുപ്പിച്ചവൻ, | |||
മൺതരിയോളമില്ലാത്തവയെ | |||
പേടിച്ചതാ കതകുകൊട്ടിയടച്ചു | |||
നീണ്ട നാളത്രെ വേദനിപ്പിച്ചവ | |||
മിന്നിമറഞ്ഞ ഇരുട്ടിൻമറയാൽ | |||
തിരിച്ചമ്പെയ്യുമെന്ന്. | |||
ഇപ്പോഴിതാ ആർഭാടത്തിൻ കൂത്തഴിഞ്ഞ് | |||
ജാതിമത കവചം പൊട്ടിച്ചെറിഞ്ഞ് | |||
കൂടി ഇമ്പം പങ്കിട്ട് ഭൂമിതൻ മടിയിൽ | |||
തലചായ്‍ച്ചുറക്കമായ് | |||
സ്‍നേഹം തുളുമ്പും സാധുവിൻ കൺകളിൽ | |||
സൂചി മുനയാൽ വിഷം കുത്തിനിറച്ചു | |||
ഇപ്പോഴിതാ വിഷമുക്തയാണവൾ | |||
ഓമനക്കിടാങ്ങളെ മാറോടണയ്‍ക്കുകയാണവൾ | |||
ഗംഗ തെളിനീരാൽ ശുദ്ധയാവുകയാണവൾ | |||
മിഴിയിണകൾ വാർന്നൊലിച്ചീ | |||
ഭുമിതൻ നടയിങ്കൽ കൈയ് തൊഴുത് | |||
കാത്തിരിപ്പാണീ മാനവരാശി | |||
മനുഷ്യൻ തടങ്കലിൽ ഭൂമി സ്വാതന്ത്ര്യത്തിൽ | |||
</poem></center> | </poem></center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഹെന്ന ടി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 44: | വരി 54: | ||
| ജില്ല= വണ്ടൂർ | | ജില്ല= വണ്ടൂർ | ||
| തരം= കവിത | | തരം= കവിത | ||
| color= | | color= 1 | ||
}} | }} |