5,822
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കാക്കച്ചിയെ കണ്ട രാമു . | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കാക്കച്ചിയെ കണ്ട രാമു . | | തലക്കെട്ട്= കാക്കച്ചിയെ കണ്ട രാമു . | ||
| color= 5 | | color= 5 | ||
}} | }}മടിയനും തടിയുമയിരുന്നു രാമു. ശുചിത്വ ശീലം പാലിക്കാത്ത അവനെ കൂട്ടുകാർ ഒപ്പം കൂട്ടാറില്ല. നഖം വെട്ടാതെയും കൈ കഴുകാതെയും. ഭക്ഷണം കഴിക്കുന്ന അവനെ അധ്യാപകർ വഴക്ക് പറയാറുണ്ട്. ഒരു ദിവസം മുറ്റത്തെ ചെളിമണ്ണിൽ കളിക്കുകയായിരുന്നു അവൻ. അപ്പോഴാണ് തൊട്ടടുത്ത തോട്ടിൽ കുളിച്ചു കൊണ്ടിരുന്ന കാക്കച്ചിയെ കണ്ടത്. നീ എന്തിനാണ് കാക്കച്ചി ദിവസവും കുളിക്കന്നത്? അവൻ ചോദിച്ചു. എന്റെ ശരീരത്തിലെ അഴുക്ക് കളയാനാ. അഴുക്കുണ്ടായാൽ രോഗം വരും. കാക്കി പറഞ്ഞു. എങ്കിൽ ഞാനും ദിവസം കളിച്ച് വ്യത്തിയായി നടക്കും, അവൻ പറഞ്ഞു. വീടും പരിസരവും വൃത്തിയാക്കുന്ന കാക്കച്ചിയെയും കണ്ടപ്പോൾ അവനും അങ്ങനെ ചെയ്യണമെന്ന് തോന്നി. അതു മുതൽ അവനും നല്ല കുട്ടിയായി. | ||
{{BoxBottom1 | {{BoxBottom1 |
തിരുത്തലുകൾ