"എസ്.യു.എൽ..പി.എസ് . കുറ്റൂർ/അക്ഷരവൃക്ഷം/രോഗം ഉയർത്തുന്ന പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('രോഗം ഉയർത്തുന്ന പരിസ്ഥിതി {{BoxTop1 | തലക്കെട്ട്= ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| തലക്കെട്ട്=  രോഗം ഉയർത്തുന്ന പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  രോഗം ഉയർത്തുന്ന പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>നമ്മുടെ ചുറ്റുപാടുകൾ എല്ലാം മലിനീകരണത്തിന് കീഴ്പ്പെട്ടിരിക്കുന്നു. വെള്ളം,  വായു, മണ്ണ് ഭക്ഷണം ഇവയിലെല്ലാം മലിനീകരണം വളർന്നുകൊണ്ടിരിക്കുകയാണ്. അതിനുള്ള ഉത്തരവാദിത്വം നാം മനുഷ്യർ മാത്രമാണ്.  ചുരുക്കി പറഞ്ഞാൽ മനുഷ്യനെ  മനുഷ്യർ തന്നെ ഇഞ്ചിഞ്ചായി കൊന്ന്  കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ്  നമ്മൾ കടന്നു പോകുന്നത്.
ബാക്ടീരിയ, ഫംഗസുകൾ, പൂപ്പൽ,  പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണു വൃന്ദം വിഷമുള്ളതും  ഇല്ലാത്തതുമായ
അന്വവസ്തുക്കൾ അർബുദങ്ങൾ തുടങ്ങിയ  ദ്രോഹങ്ങളെ  ചെറുക്കുന്നതിലേക്കായി ശരീരം  നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗ പ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധവ്യവസ്ഥ എന്നത്</p>
{{BoxBottom1
| പേര്= ഫാത്തിമ സഹ്റ സി
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ്‌.യു.എൽ.പി സ്കൂൾ, കുറ്റൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19827
| ഉപജില്ല=    വേങ്ങര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
347

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/907551" എന്ന താളിൽനിന്ന് ശേഖരിച്ചത്