"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ അന്നത്തെ കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= '''അന്നത്തെ കാലത്ത് ''' | color= 4 }} പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  4  
| color=  4  
}}
}}
പച്ചപ്പുനിറഞ്ഞ പാടങ്ങളും പച്ചക്കറികൾ നിറഞ്ഞ അടുക്കള തോട്ടങ്ങളും പൂന്തോട്ടങ്ങളും നിറഞ്ഞു നിൽക്കുന്നു. അതിനു നടുവിൽ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വീടുകളുമാണ് മനുഷ്യന് ഉണ്ടായിരുന്നത്. അന്നത്തെ കാലത്ത് മനുഷ്യൻ നന്നായി അധ്വാനിക്കുന്നവരായിരുന്നു. അതിനാൽ തന്നെ ആയുസ്സും  ആരോഗ്യവും രോഗപ്രതിരോധ ശേഷിയും മനുഷ്യർക്ക് കൂടുതലാരുന്നു. എന്നാൽ ഇന്ന്, മാറിയ സാഹചര്യത്തിൽ മനുഷ്യൻ കൂടുതൽ അത്യാഗ്രഹിയായി. അവന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി അവൻ പ്രകൃതിയെ ദുരുപയോഗം  ചെയ്തു. വലിയ വീടുകൾ പണിതുയർത്തി. വീട്ടുമുറ്റത്ത് ഓടുകൾ പതിപ്പിച്ചു. മരങ്ങളും മലകളും ഇടിച്ചു നിരത്തി. വലിയ കെട്ടിടങ്ങൾ പണിതുയർത്തി. ഇതോടെ മനുഷ്യർ തനിക്കു ഭക്ഷിക്കാനുള്ള സാധനങ്ങൾക്ക് വേണ്ടി മറ്റു പ്രേദേശങ്ങളെ ആശ്രയിക്കേണ്ടി വന്നു. മണ്ണിൽ പണിയെടുക്കാൻ മനുഷ്യന് മടിയായി. കൂട്ടുകാരെ ഓർക്കുക, ആദ്യ കാലങ്ങളിൽ നാം ചെയ്തിരുന്ന ഓരോ ജോലികളും നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ആവശ്യമായിരുന്നു. എന്നാൽ പുതിയ നമ്മുടെ ജോലി ഭാരം കുറയ്ക്കുമെങ്കിലും നമ്മെ രോഗിയായി മാറ്റുന്നു.  

<br><br>
<br><br>
884

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/907066" എന്ന താളിൽനിന്ന് ശേഖരിച്ചത്