"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/മഹാമാരിയെ ജയിച്ച പെൺകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= '''മഹാമാരിയെ ജയിച്ച പെൺകുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 4: വരി 4:

അച്ഛനും അമ്മയ്ക്കും ഒരേ ഒരു മകൾ. അവളുടെ വിദ്യാഭ്യാസം അതായിരുന്നു ആ മാതാപിതാക്കളുടെ ഏറ്റവും വലിയ ലക്ഷ്യം. അവൾ നന്നായി പഠിക്കുമായിരുന്നു കേട്ടോ. അവളുടെ ലക്ഷ്യം എന്താണെന്ന് കൂട്ടുകാർക്കറിയുമോ? നമ്മിൽ പലർക്കും ഉതുപോലെ തന്നെ ഡോക്ടറാവുക. അതിനുവേണ്ടി അവൾ പരിശ്രമിച്ചു. ഒടുവിൽ അവളുടെ പഠനത്തിനായി അവളെ ചൈനയിലേയ്ക്ക് അയച്ചു. എം.ബി.ബി.എസ്. പഠനത്തിന്. അവൾക്ക് ആ നാടും അവളുടെ കോളേജും ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെയിരിക്കെ, ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ ഒരു മഹാ ദുരന്തം. അതിന്റെ പേര് കൊറോണ. പക്ഷേ നമ്മുടെ പെൺകുട്ടി തളർന്നില്ല. അവൾ അവളുടെ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു പോന്നു. ആ നാട് ഏതാണെന്നോ? നമ്മുടെ കേരളം.അവൾ നാട്ടിലെത്തി നമ്മുടെ ഗവൺമെന്റ് അവൾക്ക് വേണ്ട പരിചരണങ്ങൾ എല്ലാം നൽകി. ഒടുവിൽ അവൾ രോഗത്തെ അതിജീവിച്ചു. വീണ്ടും അവൾ പഠനത്തിനായി ചൈനയിലേയ്ക്ക്...

കൂട്ടുകാരേ, ഈ പെൺകുട്ടിയെപ്പോലെ നമുക്കും ഈ പ്രതിസന്ധിയെ ഒന്നായ് നേരിടാം, അതിജീവിക്കാം

{{BoxBottom1
{{BoxBottom1
| പേര്= ആൻസൻ ജോയ്
| പേര്= ആൻസൻ ജോയ്
884

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/906817" എന്ന താളിൽനിന്ന് ശേഖരിച്ചത്