"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/കൊറോണ വേട്ടയാടുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/കൊറോണ വേട്ടയാടുമ്പോൾ (മൂലരൂപം കാണുക)
12:52, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
കൊറോണ വേട്ടയാടുമ്പോൾ | |||
കൊറോണയുണ്ടത്രേ കൊറോണ | |||
ഇപ്പോൾ കൊടുംഭീകരനാം അവനൊരു കൃമികീടo | |||
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ | |||
അതിവേഗം പടരുന്നു കാട്ടുതീയായ് | |||
വിദ്യയിൽ കേമനാം മാനവരൊക്കെയും | |||
വിധിയിൽ പടച്ചങ്ങു നിന്നിടുമ്പോൾ | |||
വിരസത ഒട്ടുമേ പിടികൂടാതവൻ | |||
വിലസുന്നു ലോകത്തിൻ ഭീഷണിയായ്. | |||
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്ന് | |||
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു. | |||
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ | |||
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്. |