Jump to content
സഹായം

"ഗവ.എച്ച്എസ്എസ് കാക്കവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:
പാവപ്പെട്ട  അറിവില്ലാത്തവരുടെ ഇടയിലേക്ക് വാര്‍ത്തകള്‍ എത്തിച്ചത് കാളവണ്ടിക്കാരാണ് . ഇവര്‍ ചന്തയില്‍ പോയി വരുന്നതും കാത്ത് കവലയില്‍ ഒരു കൂട്ടം ആളുകള്‍ ഉണ്ടാകും . പഴയ ഗ്രാമത്തിന്റെ പ്രത്യേകതകള്‍ അവരുടെ വിനോദോപകരണങ്ങളിലും തെളിഞ്ഞിരുന്നു പഴയ ഗ്രാമവാസികള്‍  പ്രധാനമായും വിനോദത്തിന് ഉപയോഗിച്ചത് തുടി, ചീനി ,എന്നിവയാണ്.

ഇതുപയോഗിച്ചു കൊണ്ടുള്ള അവരുടെ ആചാരങ്ങള്‍ വ്യത്യസ്ഥമാണ് . ദൈവം കാണല്‍, കോഴി ബലി, ഗദ്ദിക,മുതലായ ആചാരങ്ങള്‍ യഥാത്ഥത്തില്‍ ഇന്നുള്ളവര്‍ക്ക്  കൌതുകം തോന്നിക്കും വിധമാണ് . ജി എച് എസ് എസ് കാക്കവയലിന് മുമ്പ് ഈ പ്രദേശത്ത് ഗുരുഗുലസമ്പ്രദായം നിലനിന്നതായി അറിഞ്ഞിട്ടില്ല . അതുകൊണ്ടുതന്നെ അവരുടെ വിദ്യാഭ്യാസ അവസ്ഥ

വളരെ ശോചനായമായിരുന്നു
വളരെ ശോചനായമായിരുന്നു

'''അദ്ധ്യായം -2'''
'''അദ്ധ്യായം -2'''
''തിരിഞ്ഞുനോട്ടം''

''തിരിഞ്ഞുനോട്ടം''

കാക്കവയല്‍  പ്രദേശത്ത് മറ്റുള്ള  പ്രദേശങ്ങളെ അപേക്ഷിച്ച് ആദിവാസികള്‍ കൂടുതലാണ് എന്നാല്‍ ഇവര്‍ക്കെല്ലാം കൂടി വൈത്തിരി താലൂക്കിലെ മുട്ടിലില്‍ സ്ഥിതി ചെയ്യുന്ന വെല്‍ഫയര്‍ സ്ക്കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത് .  കാക്കവയല്‍ തന്നെ എ,വി. രാധാകൃഷ്ണന്‍, എം. എല്‍ .എ ആയിരുന്ന മധുര,പി.റ്റികൃഷ്ണന്‍ നായര്‍, എന്നിവര്‍ ചേര്‍ന്ന്  മുട്ടിലിലുണ്ടായിരുന്ന സ്ക്കൂള്‍ കാക്കവയലിലേക്ക് ഷിഫ്റ്റ് ചെയ്തു സ്ക്കൂളിനുവേണ്ടി 17സെന്റ് സ്ഥലം അക്കീളി കൃഷ്ണന്‍ നല്കി ഈ 17സെന്റ് സ്ഥലത്തിനു ചുറ്റും റവന്യൂഭൂമിയാണ്

സ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം നാരായണന്‍ സാറും നമ്പ്യാര്‍ സാറും മറ്റു സാറുമാരും ചേര്‍ന്ന്  റവന്യൂഭൂമി വെട്ടിപ്പിടിക്കുകയായിരുന്നു . ആദ്യം  ഓലമേഞ്ഞ ഒറ്റ ഹാളായിരുന്നു ഉണ്ടായിരുന്നത്. പ്രാഥമിക  ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പൊതുസ്ഥലത്തെ ആശ്രയിക്കേണ്ടിയിരുന്നു . അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ഏറെ കഷ്ടപ്പെട്ടാണ് സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്  വയനാട്ടില്‍ കാക്കവയല്‍  സ്ക്കൂള്‍ ഉള്‍പ്പെടെ 5  വെല്‍ഫയര്‍ സ്ക്കൂളുകളെ ഉണ്ടായിരുന്നുള്ളൂ അവ മുണ്ടേരി, കൊളകപ്പാറ , ചുള്ളിയോട്, പുഞ്ചവയല്‍ ,കാക്കവയല്‍ എന്നിവയാണ്  എന്നാല്‍ ഇന്ന് വയനാട്ടില്‍ (40 ഹൈസ്ക്കൂള്‍, 23എയ്ഡഡ് ഹൈസ്ക്കൂള്‍,143 എയ്ഡഡ് എല്‍ .പി,സ്ക്കൂള്‍,54ഗവ.യു.പി.സ്ക്കൂള്‍,,74 എയ്ഡഡ് യു.പി.സ്ക്കൂള്‍,)ആകെ 284 സ്ക്കൂളുകള്‍ ഉണ്ട് അതും അടിസ്ഥാനപരമായ എന്നാ  സൌകര്യങ്ങളും സ്മാര്‍ട്സ് ക്ലാസ് റൂമും കമ്പ്യൂട്ടര്‍ ലാബും ,വായനാശാലയും,എജ്യുസാറ്റും ഉള്ള ആധുനിക

'''അദ്ധ്യായം -3'''
'''അദ്ധ്യായം -3'''

''ആദ്യപടയോട്ടം ''
''ആദ്യപടയോട്ടം ''

ആദ്യബാച്ചിലെ പ്രധാനാധ്യാപകന്‍  ദാമോദരന്‍ സാറാണ്  1943-ല്‍ ആരംഭിച്ചപ്പോള്‍  ആകെ 83 കുട്ടികള്‍ മാത്രമേ  ഉണ്ടായിരുന്നുള്ളൂ  . എന്നാല്‍ ഇന്ന് അത് 2000-ല്‍ ഏറെ യായി .ഇതില്‍ 62ആണ്‍കുട്ടികളും 21 പെണ്‍ കുട്ടികളും  വയനാട്ന്‍ ചെട്ടി വിഭാഗത്തില്‍ പെട്ട 20 പേരും പണിയര്‍  22 ഉം കുറുമന്‍ വിഭാഗത്തില്‍ 18 പേരും  3നായ്ക്കരും  നായര്‍ വിഭാഗത്തില്‍ 62ഉം തീയ്യ വിഭാഗത്തില്‍ 6ഉം ഗൌഡ വൈഷ്ണ  വിഭാഗത്തില്‍ നിന്ന് ഓരോ പേരും എന്ന ജാതി അടിസ്ഥാനത്തില്‍  പ്രവേശനം  നടത്തിയിരുന്നു  ആദിവാസികള്‍ കൂടുതല്‍ ഉള്ള പ്രദേശമായിരുന്നെങ്കിലും സ്ക്കൂളില്‍ അവരുടെ എണ്ണം വളരെ കുറവായിരുന്നു അതുകൊണ്ടു അദ്യാപകരെ പല ഗ്രൂപ്പുകളായി തിരിച്ച് കുട്ടികളെ  സ്ക്കൂളില്‍ എത്തിക്കാന്‍ ചുമതല ഏല്‍പ്പിക്കും . അദ്യാപകര്‍ കുട്ടികളുടെ വീട്ടില്‍ അവര്‍ ഉണരുന്നതിനു മുമ്പ്തന്നെ ചെന്ന് സ്ക്കൂളിലെത്തിക്കും ശേഷമായിരുന്നു കുളിയും പല്ലുതേപ്പുമൊക്കെ . കണ്ണുതെറ്റിയാല്‍ കുട്ടികള്‍  വീട്ടിലേക്ക് ഓടും ഇങ്ങനെ ഒരു സ്ഥിതിവിശേഷമാണ് പണ്ടുണ്ടായിരുന്നത്  . ഇന്സ്പെക്ഷന്  സ്ക്കൂളില്‍ എത്തുന്നവര്‍ അറ്റന്‍ന്റന്‍സ് പരിസോധിക്കുമ്പോള്‍ കുട്ടികളില്‍ ആബ്സന്റ് കാണുമ്പോള്‍അദ്ധ്യാപകരുടെ ശമ്പളം വെട്ടികുറക്കും

ഇന്നത്തേതുപോലെ അസൈന്‍മെന്റും പ്രൊജക്ടും  നിറഞ്ഞരുന്ന  അദ്ധ്യയനരീതി അല്ലായിരുന്നു പണ്ടുണ്ടായിരുന്നത്  . അദ്ധ്യാപകര്‍ കൊടുക്കുന്ന നോട്ട് കുട്ടികള്‍ എഴുതിയെടുക്കുകയും ആനോട്ടുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത് . ഇന്നത്തേതുപോലെ അദ്ധ്യാപകര്‍ക്ക് കോഴ്സൊന്നും അന്ന് ലഭിച്ചിരുന്നില്ല. അതുപോലെ തന്നെ

അന്ന് ചിത്രാഞ്ജലി കമ്പിനിയുടെ പുസ്തകവും അശോക  കമ്പിനിയുടെ പേനയും ആയിരുന്നു ആകെ ഉണ്ടായിരുന്നത് സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ അദ്ധ്യാപകര്‍ക്ക്  അന്ന് പെന്‍ഷന്‍  ലഭിച്ചിരുന്നില്ല.

'''അദ്ധ്യായം 4'''
'''അദ്ധ്യായം 4'''

ഒരു ജാതി ഒരു മതം ഒരു ദൈവം  ജാതിമത ചേരുവയുടെ കാര്യത്തില്‍ ഈപ്രദേശ വാസികള്‍  മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്നു  . വിദ്യാലയത്തിന്റെ വരവോടെ ജാതിവ്യവസ്ഥ  ഒരു പരിധിവരെ നീക്കപ്പെട്ടു എന്നു വേണം പറയാന്‍ . പൊതുജനങ്ങള്‍ എല്ലാവിധ പരിപാടികളിലും വന്ന് പങ്കെടുത്തിരുന്നു സ്വാതന്ത്ര്യ ദിനം  റിപ്പബ്ലിക് ദിനം  മുതലായ ദിവസങ്ങലില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന്  8  കി.മീ അകലെയുള്ള മുട്ടില്‍ ടൌണിലേക്ക് ഘോഷയാത്ര നടത്തിയിരുന്നു  ജാതിമതഭേതമന്യേ എല്ലാവരും അതില്‍  പങ്കെടുത്തിരുന്നു  റാലിയില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞുവീണ ഒരു വിദ്യാര്‍ത്ഥിയെ വീരിയെടുത്തു കൊണ്ടുള്ള ഓട്ടം ഇന്നും നമ്പ്യാര്‍ സാറ്‍ പച്ചയായി ഓര്‍ക്കുന്നു  .  ഇന്നത്തേതുപോലെ ഡോക്ടര്‍ മാരൊന്നും അന്ന് വയനാട്ടില്‍ ഉണ്ടായിരുന്നില്ല . പേരിന് ഒന്നോ രണ്ടോ നാട്ടുവൈദ്യന്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1960 -ല്‍  ദാസ് വൈദ്യര്‍    തുടങ്ങിയ ഒരു ചെറിയ    ക്ലിനിക്കായിരുന്നു  കാക്കവയലിലെ ഏകവൈദ്യസഹായ  സെന്റര്‍,  ദാസ് വൈദ്യര്‍  കൂടാതെ അനന്തന്‍ വൈദ്യര്‍ , കൈനാട്ടി വൈദ്യര്‍ ,  കൃഷ്ണന്‍ വൈദ്യര്‍ ,എന്നിവരുടെ  ക്ലിനിക്കുകളും

പ്രവര്‍ത്തിച്ചിരുന്നു  പിന്നീട് 5 വര്‍,ത്തിനുശേഷം ഇവിടെ 1976-ല്‍ റൂറല്‍ ഡിസ്പെന്‍സറി വന്നു

മലേറിയ , വസൂരി, തുടങ്ങിയ രോഗങ്ങള്‍ ഇവിടെ വ്യാപകമായി ഉണ്ടായിരുന്നു . വിദ്യാര്‍ത്ഥികളില്‍ ഇത് പെട്ടെന്ന് പടര്‍ന്നുപിടിച്ചിരുന്നതിനാല്‍  അവരെ ചികിത്സിക്കാന്‍ മാസത്തിലൊരിക്കല്‍  ദാസ് വൈദ്യര്‍ സ്ക്കൂളില്‍ പോയിരുന്നുവത്രേ പണ്ടുള്ളവര്‍ ഒറ്റമൂലിയെ  ആശ്രയിച്ചിരുന്നതുകൊണ്ട്  മാറാരോഗങ്ങള്‍ പോലും അവര്‍ നിസാരമായികണ്ടു

തന്മൂലം ഇവിടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമായിരുന്നു ഇതിനെതിരെ ചില നിബന്ധനകള്‍ കൈക്കതൊണ്ടിരുന്നു അതിന്റെ ഭാഗമായി വസൂരിക്കെതിരെ കുത്തി വെപ്പു നടത്താത്തവര്‍ക്ക് പ്രവേശനവും നിഷേധിച്ചിരുന്നു

'''അദ്ധ്യായം 5'''
'''അദ്ധ്യായം 5'''

എന്റെ വരവോടെ  വിദ്യാലയത്തിന്റെ വരവോടെ ആ സമൂഹം ആകമാനം ഒരു വെളിച്ചം കണ്ടു. കാളവണ്ടി മാത്രം ഓടിപഴകിയ വഴിയില്‍ ഒരു പുത്തന്‍ ചക്രത്തിന്റെ ഗന്ധം പരന്നു. ആ വഴിയെ  ബി.റ്റി.സി. എന്ന ബസ്സ് ആദ്യമായി ഓടി. വാഴവറ്റയില്‍ നിന്ന് മീനങ്ങാടിക്കോടിയ ആദ്യ പ്രൈവെറ്റ് ബസ് നിറാന്‍പുഴ കുടുംബക്കാരാണ്  ഇതിനെ രംഗത്ത് എത്തിച്ചത്  . ബസ്സിന്റെ വരവോടെ ഇടുങ്ങിയ റോഡുകള്‍ വികസിച്ചു. കാക്കവയല്‍ സ്കൂളിനുചുറ്റും കാടു പിടിച്ചു കിടന്ന ഭൂമി ജനവാസ കേന്ദ്രമായി [ ഇന്ന് വാഴവറ്റ മീനങ്ങാടി റൂട്ടില്‍  സ്ഥിരമായി ഓടുന്ന 10 പ്രൈവെറ്റ്  ബസ്സുകള്‍ ഉണ്ട് ]

ആദ്യ കാലങ്ങളിലെ അദ്ധ്യാപകരുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. ഏകദേശം 1968- ലൊക്കെ അവര്‍ക്ക്  കിട്ടിയ ശമ്പളം വെറും 147 രൂപ മാത്രമായിരുന്നു. എന്നാല്‍ അവര്‍ക്ക് സമൂഹത്തില്‍ നല്ല നിലയും വിലയും ഉണ്ടായിരുന്നു. പ്രശ്ന പരിഹാരങ്ങള്‍ക്ക് അദ്ധ്യാപകരെ സമീപിക്കുന്ന പതിവ്  ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്നു.

സാംസ്ക്കാരികമായ എല്ലാ വളര്‍ച്ചക്കും ജി,എച്ച്.എസ്.എസ്, കാക്കവയലിന്റെ കരസ്പ്പര്‍ശമുണ്ട്. ചുറ്റുപാടും ദേവാലയങ്ങള്‍ ഉദിച്ചു. ടാറിട്ട റോഡുകളിലൂടെ സദാ ചീറിപ്പാഞ്ഞു. പുറം ലോകത്തെ പറ്റി ഒന്നുമറിയാതെ തന്നില്‍ തന്നെ പറ്റിക്കിടന്ന കാക്കവയല്‍ ഇന്ന് പടര്ന്ന് പന്തലിച്ച് ഒരു പ്രദേശത്തിനാകമാനം വെളിച്ചം വീശി നില്‍ക്കുന്നു. ഇതിനോക്കെ കാരണമായി ചൂണ്ടിക്കാട്ടാവുന്ന ഒന്നു മാത്രമേ ആ പ്രദേശത്തോള്ളൂ. അത്  ജി,എച്ച്.എസ്.എസ്, കാക്കവയലാണ്. സാംസ്കാരപരമായി മാത്രമല്ല സാമൂഹിക പരമായ വളര്‍ച്ചയുടേയും അടിസ്ഥാനം കാക്കവയല്‍ സ്കൂളാണ്. ആദ്യ കാലങ്ങളില്‍ തീണ്ടല്‍ നിലനിന്നിരുന്ന ഒരു ഗ്രാമമായിരുന്നു ഇത് . അക്കാലത്ത് കുട്ടികള്‍ സ്കൂളില്‍ പോയി വന്നാല്‍ കുളിക്കാതെ വീടുകളില്‍ കയറിയിരുന്നില്ല . എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തീണ്ടലിനെ അവര്‍ ഏടുകള്‍ക്കുള്ളിലൊതുക്കി പുതിയ തലമുറക്കായി കാഴ്ച്ചവെച്ചു.

സാമൂഹികപരമായ ബന്ധങ്ങളില്‍ പണ്ടുകാലം മുതല്‍ക്കെ സമൂഹത്തില്‍ ഉയര്‍ന്നവരുമായി  ബന്ധം പുലര്‍ത്താന്‍ കാക്കവയല്‍ സ്കൂളിനു സാധിച്ചു അതുകോണ്ടു തന്നെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ കേളപ്പന്‍ , ഗുജറാത്ത് ഗവര്‍ണരി‍ ആയിരുന്ന കെ കെ വിശ്വനാഥന്‍ ,മുന്‍ മുഖ്യ മന്ത്രിആയിരുന്ന  ഇ.കെ. നായനാര്‍ എന്നിവരുടെ പാത സ്പര്‍ശം കാക്കവയല്‍ സ്ക്കുളിന്റെ കിരീടത്തിലെ പൊന്‍തൂവലാണ് ഇവരെകൂടാതെ ഇന്‍സ്പെക്ഷന് വന്നിരുന്നത് സായിപ്പന്‍മാരായിരുന്നുവത്രേ , അന്നൊക്കെ എമ്ത് സംഭവിച്ചാലും ,എന്തെങ്കിലുമൊക്കെ സംഭവിക്കണമെങ്കില്‍  സായിപ്പന്‍മാരുടെ അനുമതി വേണമായിരുന്നു

'''അദ്ധ്യായം -6'''
'''അദ്ധ്യായം -6'''

ആദ്യ ഘട്ടങ്ങളില്‍ ഭൌതിക സൌകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ആസമയങ്ങളിലാണ്  സ്കൂല്‍ വളര്‍ച്ചയുടെ പടവുകള്‍ കീഴടക്കിയത് കുട്ടികളുടെ എണ്ണം കൂടുതലും ക്ലാസ്മുറികളുടെ എണ്ണം കുറവും ആയിരുന്നതിനാല്‍ 1983 മുതല്‍ 2000വരെ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു മാത്രവുമല്ല ഉള്ള ക്ലാസ്മുറികള്‍ ഓലകൊണ്ട് മേഞ്ഞവയുമായിരുന്നു . ഓരോ വര്‍ഷവും

312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/90252" എന്ന താളിൽനിന്ന് ശേഖരിച്ചത്