"പ്രസന്റേഷൻ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
മാറ്റം വരുത്തുക
മാറ്റം വരുത്തുക
== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴില്‍ ചേവായൂരിന്റെ ഹൃദയഭാഗത്ത് 1974 ജൂണ്‍ 24 ന് 14 വിദ്യാര്‍തഥികളും 2 അദധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ച ഒരു സംരംഭമാണ് ഇന്നത്തെ പ്രസന്റേഷന്‍ ഹയര്‍ സെക്കന്ററി സക്കൂള്‍. ജില്ലയില്‍ പ്രഥാനപ്പെട്ട സ്ക്കുളുകളില്‍ ഒന്നായിപ്രവര്‍ത്തിക്കുന്ന  പ്രസന്റേഷന്‍ സ്ക്കുള്‍ അക്കാദമിക തലത്തിലും സാംസ്കാരിക തലത്തിലും വിശാലമായ രീതിയിലുള്ള മാര്‍ഗ്ഗനിര്‍േദ്ദശത്തിലൂടെ കുട്ടികളെ സ്വയം തിരിച്ചറിവിലേക്കും തുടര്‍ന്ന് സമൂഹത്തേയും ലോകത്തേയും തിരിച്ചറിയുക എന്ന തലത്തിലേക്ക് നയിക്കുന്നു.
കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴില്‍ ചേവായൂരിന്റെ ഹൃദയഭാഗത്ത് 1974 ജൂണ്‍ 24 ന് 14 വിദ്യാര്‍തഥികളും 2 അദധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ച ഒരു സംരംഭമാണ് ഇന്നത്തെ പ്രസന്റേഷന്‍ ഹയര്‍ സെക്കന്ററി സക്കൂള്‍. എന്നാല്‍ ഇന്ന്, ജില്ലയില്‍ - പ്രഥാനപ്പെട്ട സ്ക്കുളുകളില്‍ ഒന്നായിപ്രവര്‍ത്തിക്കുന്ന  പ്രസന്റേഷന്‍ സ്ക്കുളില്‍നിന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍ ദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കിയെന്നു മാത്രമല്ല, വരുംതലമുറയ്ക്ക് മാതൃകകളായും വര്‍ത്തിക്കുന്നു. മെഡിക്കല്‍, എഞ്ചിനീയറിങ്ങ്, വ്യവസായം, അധ്യാപനം, ഐ.ടി, കലാസാമൂഹികരംഗം തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രസന്റേഷന്റെ കുട്ടികള്‍ കഴിവുതെളിയിക്കുകയും അഗ്രഗണ്യരായി പ്രശോഭിക്കുകയും ചെയ്യുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/89928" എന്ന താളിൽനിന്ന് ശേഖരിച്ചത്