"എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/നാടെങ്ങും കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/നാടെങ്ങും കൊറോണ (മൂലരൂപം കാണുക)
10:52, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> കൂട്ടുകാരെ, <br> | <p> കൂട്ടുകാരെ, <br> | ||
ഞാൻ കൊറോണ യെക്കുറിച്ചുള്ള ഒരു കൊച്ചു വിവരണമാണ് എഴുതുന്നത്. ചൈന എന്ന രാജ്യത്താണ് കൊറോണ ആദ്യമായി പടർന്നു പിടിച്ചത്. ഒരുപാട് ആളുകൾ ഇതിൽ മരിച്ചിട്ടുണ്ട്. പലരും റോഡരികിലും മറ്റു പലയിടത്തും മരിച്ചു കിടക്കുന്നത് നമുക്ക് മാധ്യമങ്ങളിലൂടെ കാണാം. ഇത് വളരെ പെട്ടെന്ന് നാടെങ്ങും വ്യാപിച്ചു. നമ്മുടെ കൊച്ചു കേരളത്തിലും അതും ഈ അസുഖം വന്നു. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആണ് പനി, തലവേദന, തൊണ്ടവേദന, ചുമ, തുമ്മൽ എന്നിവ. കൊറോണയെ തുരത്താൻ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. ചുമയോ, തുമ്മലോ വന്നാൽ മുഖം തൂവാല കൊണ്ട് പൊത്തണം. രോഗികളിൽ നിന്നും നമ്മൾ അകലം പാലിക്കണം. ചൂടുള്ള ഭക്ഷണം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. നമ്മുടെ പ്രതിരോധശേഷി കൂട്ടാൻ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. കുറച്ചു സമയം വ്യായാമം ചെയ്യുക. വീടും പരിസരവും വൃത്തിയാക്കുക, എന്നും കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, യാത്രകൾ കുറക്കുക. എവിടെയെങ്കിലും പോകേണ്ടി വന്നാൽ തൂവാലകൊണ്ട് മുഖം മറക്കുക. വീട്ടിലെത്തിയാൽ കൈകൾ രണ്ടും നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് കൊറോണയെ തുരത്താം. <br> | |||
{{BoxBottom1 | {{BoxBottom1 |