"ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ് (മൂലരൂപം കാണുക)
11:15, 19 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 19 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School| | |||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
പേര്=വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കുള്‍ തലയോലപറമ്പ്. | | |||
സ്ഥലപ്പേര്=തലയോലപറമ്പ്| | |||
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി| | |||
റവന്യൂ ജില്ല=കോട്ടയം| | |||
സ്കൂള്‍ കോഡ്=45014| | |||
സ്ഥാപിതദിവസം=01| | |||
സ്ഥാപിതമാസം=06| | |||
സ്ഥാപിതവര്‍ഷം=1898| | |||
സ്കൂള്‍ വിലാസം=|പി.ഒ <br/>|,കോട്ടയം| | |||
പിന്‍ കോഡ്=686142| | |||
സ്കൂള്‍ ഫോണ്‍=048 29232271| | |||
സ്കൂള്‍ ഇമെയില്‍=gbvhssthalayolaparambum@gmail.com| | |||
സ്കൂള്‍ വെബ് സൈറ്റ്=ഇല്ല| | |||
ഉപ ജില്ല=വൈക്കം| | |||
ഭരണം വിഭാഗം=സര്‍ക്കാര്‍| | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള് | | |||
പഠന വിഭാഗങ്ങള്‍2=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| | |||
മാദ്ധ്യമം=മലയാളം| | |||
ആൺകുട്ടികളുടെ എണ്ണം=98| | |||
പെൺകുട്ടികളുടെ എണ്ണം=ഇല്ല| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം=98| | |||
അദ്ധ്യാപകരുടെ എണ്ണം=34| | |||
പ്രിന്‍സിപ്പല്‍=P.C | | |||
പ്രധാന അദ്ധ്യാപകന്‍=M | | |||
പി.ടി.ഏ. പ്രസിഡണ്ട്= K. | | |||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളടെ എണ്ണം=25| | |||
സ്കൂള്‍ ചിത്രം=vkmgbhss.jpg| | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തലയോലപറമ്പ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന വളരെ പ്രശസ്തമായ ഒരു സ്കുളാണ് ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കുള്‍ തലയോലപറമ്പ്. | |||
== ചരിത്രം== | |||
വൈക്കം മുഹമ്മദ് ബഷീന്റെ പേരില്‍ ഉള്ള സ്കുളാണ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കുള്‍ തലയോലപറമ്പ്. | |||
കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് തലയോലപറമ്പ്. ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കുള്‍ തലയോലപറമ്പ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൈക്കം നഗരത്തിലെ ഏറ്റവും വലിയ കളിസ്ഥലവും ഇവിടെയാകുന്നു. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എന്‍.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിന്‍. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
---- | |||
'''2009-2010 ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍'''== | |||
ഈ അധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ | |||
പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ തന്നെ ആരംഭിച്ചു. | |||
''' | |||
---- | |||
''' പ്രവര്‍ത്തനങ്ങള്‍'''''' | |||
1 . സാഹിത്യ ക്വിസ്,കലാമത്സരങ്ങള്‍ എന്നിവ ആഴ്ചയില്‍ ഒരിക്കല്‍ വച്ച് നടത്തുന്നുണ്ട് | |||
2 . വിദ്യരംഗത്തോടനുബന്ധിച്ച്എഴുത്തുകൂട്ടം,വായനകൂട്ടം എന്നിവ നടത്തുകയും കുട്ടികളുടെ | |||
വായനശീലം വികസിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങള്‍വിതരണം ചെയ്യകയും | |||
ചെയ്തു.കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ കവിഞ്ഞൊഴുകുന്ന ഒരു പതിപ്പു നിര്‍മ്മാണവും | |||
നടത്തി. | |||
''' ക്ളബ് പ്രവര്‍ത്തനങ്ങള്‍''' | |||
''' സയന്‍സ് ക്ളബ്''' | |||
സയന്‍സ് ക്ളബിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ആദ്യവാരം തന്നെ ആരംഭിച്ചു ദിനാചരണങ്ങള്‍ | |||
നടത്തുകയും കുട്ടികളെ സയന്‍സ് മേളയില്‍ കൊണ്ടു പോകുകയും സമ്മാനം നേടുകയും ചെയ്തു. | |||
ശാസ്ത്രവര്‍ഷം പ്രമാണിച്ച് കുട്ടികള്‍ നക്ഷത്രനിരീക്ഷണം നടത്തി. | |||
''' സോഷ്യല്‍സയന്‍സ് ക്ളബ്''' | |||
ഹിരോഷിമ ദിനം.വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ | |||
ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം നഗരത്തിന്റെ പ്രധാനഭാഗം ചുറ്റി റാലിയും തുടര്‍ന്ന് | |||
കുട്ടികളുടെ സമ്മേളനവും നടത്തി.ഈ സമ്മേളനത്തില്‍ സ്കൂള്‍ ലീഡര്‍ അധ്യക്ഷത വഹിച്ചു. | |||
സൂര്യഗ്രഹണം നിരീക്ഷിക്കുവാന്‍ കുട്ടികള്‍ തന്നെ സണ്‍ഗ്ളാസ് നിര്‍മ്മിക്കുകയുംസൂര്യഗ്രഹണം | |||
നിരീക്ഷിക്കകയും ചെയ്തു.ഐ എസ് ആര്‍ ഒ എക്സിബിഷന്‍ കുട്ടികള്‍ നിരീക്ഷിച്ചു. | |||
== മാനേജ്മെന്റ് == | |||
ഗവണ്‍മെന്റ് | |||
== മുന്‍ സാരഥികള്‍ == | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
|11/08/1989-04/12/1989 | |||
|P.S | |||
|- | |||
|05/12/1989-25/01/1990 | |||
|T. | |||
|- | |||
|31/03/1990-31/03/1992 | |||
|K.R | |||
|- | |||
|01/06/1991-31/03/1995 | |||
| P.K. | |||
|- | |||
|05/04/1995-31/05/1999 | |||
|M. | |||
|- | |||
|01/06/1999-09/05/2000 | |||
|S.K R | |||
|- | |||
|25/07/2000-21/05/2001 | |||
|V.K D | |||
|- | |||
|25/05/2001-31/03/2003 | |||
|B.Ra | |||
|- | |||
|30/04/2003-30/04/2008 | |||
|Sasi | |||
|- | |||
|05/06/2008-31/03/2010 | |||
|M.S | |||
|- | |||
| | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
''വൈക്കം മുഹമ്മദ് ബഷീര് | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| sty le="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|styl="backgroun cd-color:#A1C2CF; " | '' 'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* വൈക്കം - നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ സ്ഥിതിചെയ്യുന്നു. | |||
|---- | |||
* കോട്ടയത്തുനിന്നും 35കി.മി. അകലം | |||
|} | |||
|} | |||
<googlemap version="0.9" lat="9.795931" lon="76.449566" zoom="14" width="350" height="350" selector="no"> | |||
11.071469, 76.077017, MMET HS Melm uri | |||
9.748119, 76.405245 | |||
9.784344, 76.446991 | |||
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കുള്‍ തലയോലപറമ്പ്. | |||
</googlemap> | |||
Note: be sure to copy what you want to save into the page (below) before hittin | |||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | |||
സ്ഥാപിതം 01-06-1910 | സ്ഥാപിതം 01-06-1910 | ||
സ്കൂള്‍ കോഡ് 45014 | സ്കൂള്‍ കോഡ് 45014 |