"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ആഴമുള്ള പുഴയിൽ ഇറങ്ങിയാൽ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ആഴമുള്ള പുഴയിൽ ഇറങ്ങിയാൽ...... (മൂലരൂപം കാണുക)
16:47, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ആഴമുള്ള പുഴയിൽ ഇറങ്ങിയാൽ.........' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
}} | }} | ||
പുഴ ഒഴുകി കൊണ്ടിരിക്കുന്നു. നിറയെ വെള്ളമുണ്ട്. നല്ല ആഴവും.. കാണാൻ നല്ല രസം,. പൂച്ചയും ആമയും പുഴക്കരയിൽ എത്തി. ഹായ് പുഴ... മീനുകൾ തുള്ളി ചാടുന്നു.. പൂച്ച ആമയോട് പറഞ്ഞു. ഞാൻ പുഴയിലേക്ക് ചാടുകയാണ്.. ആമ പറഞ്ഞു വേണ്ട വേണ്ട... നല്ല ഒഴുക്കുണ്ട്. പൂച്ച ഒന്നും ആലോചിക്കാതെ ഒറ്റച്ചാട്ടം... പൂച്ച ഒഴുകിപ്പോയി. ആമ പിന്നെ ഒന്നും ആലോചിച്ചില്ല. എന്റെ കൂട്ടുകാരനെ രക്ഷിക്കണം.. പുഴയിലേക്ക് എടുത്തു | |||
ചാടി. പൂച്ചയെ പുറത്തു കയറ്റി കൊണ്ടുവന്നു. കരയിലെത്തി. പൂച്ച പറഞ്ഞു നീ എന്റെ ജീവൻ രക്ഷിച്ചു, നീ പറഞ്ഞത് അനുസരിക്കാത്തതുകൊണ്ടാണ് ഞാൻ ആപത്തിൽ പെട്ടത്. പൂച്ച ആമയോട് നന്ദി പറഞ്ഞു. ആഴമുള്ള പുഴയിൽ ആരും ഇറങ്ങരുത് കൂട്ടുകാരേ..... | ചാടി. പൂച്ചയെ പുറത്തു കയറ്റി കൊണ്ടുവന്നു. കരയിലെത്തി. പൂച്ച പറഞ്ഞു നീ എന്റെ ജീവൻ രക്ഷിച്ചു, നീ പറഞ്ഞത് അനുസരിക്കാത്തതുകൊണ്ടാണ് ഞാൻ ആപത്തിൽ പെട്ടത്. പൂച്ച ആമയോട് നന്ദി പറഞ്ഞു. ആഴമുള്ള പുഴയിൽ ആരും ഇറങ്ങരുത് കൂട്ടുകാരേ..... | ||
{{BoxBottom1 | {{BoxBottom1 | ||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= കഥ}} |