"ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ സന്യാസിയും നായയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= സന്യാസിയും നായയും | color= 5 }} സന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
}}
}}
    
സന്യാസിയും  നായയും
                           
                 ഒരു കാട്ടിൽ  ഒരു സന്യാസി ജീവിച്ചിരുന്നു . പഴങ്ങൾ  മാത്രമായിരുന്നു  അദ്ദേഹത്തിന്റെ ആഹാരം.  ഒരു  ദിവസം  എവിടെ  നിന്നോ ഒരു  നായ  അലഞ്ഞു തിരിഞ്ഞു സന്യാസിയുടെ  കുടിലിലേക്ക്  വന്നു. ആ കുടിൽ ആര്  കണ്ടാലും അത്  ഒരു ഗുഹയാണന്നേ  പറയു. സന്യാസി  ആ  നായയെ കണ്ടതും  അപ്പോൾ തന്നെ  നായയെ  കുടിലിലേക്ക് കയറ്റിയും ചെയ്തു. നായ  എപ്പോഴും രാവിലെ  കാട്ടിലേക്ക്  പോവുകയും  വൈകുന്നേരം  വരികയുമാണ് ചെയ്യുന്നത്. പഴങ്ങൾ മാത്രമായിരുന്നു നായയുടെ  ആഹാരം. പക്ഷെ സന്യാസി കഴിക്കുന്ന ആഹാരം മാത്രം നായയ്ക്ക് കഴിച്ചാൽ  മതിയാവില്ലല്ലോ . അങ്ങനെ  ദിവസം  കുറേ  കഴിഞ്ഞു . ഒരു ദിവസം  നായ  രാവിലെ  കാട്ടിലേക്ക്  പോയി അപ്പോൾ ഒരു മരത്തിന്റെ  അടുത്തെത്തി  .  ആ  മരത്തിന്റെ താഴെ ഒരു  കടുവ ഉറങ്ങുന്നുണ്ടാട്ടിരുന്നു .  നായ  അലറി വിളിച്ചു.  നായ പെട്ടെന്ന്  സന്യാസിയുടെ  ഗുഹയിലേക്ക്  ഓടിക്കയറി . സന്യാസി പെട്ടന്ന്  വന്നു  അപ്പോൾ ഒരു കടുവ എന്റെ  ഗുഹയിൽകയറിയിരിക്കുന്നു. സന്യാസിയുടെ മന്ത്രം കൊണ്ട് രണ്ടു  പേരും രക്ഷപ്പെട്ടു .          A

         അങ്ങനെ  കുറച്ചു  കാലങ്ങൾ കഴിഞ്ഞപ്പോൾ നായ  ഗുഹയിൽ  നിന്നും പോയി നായ  പോയതുകൊണ്ട് സന്യാസി  വളരെയധികം  വിഷമിച്ചു . ഒരുദിവസം    കഴിഞ്ഞപ്പോൾ  സന്യാസിക്ക്  അസുഖം  വന്നു വളരെയധികം പനി  വന്നതിനാൽ  അദ്ദേഹത്തിന്  അനങ്ങാൻപോലും  കഴിഞ്ഞില്ല. സന്യാസി  കുറച്ചു  ദിവസം  കഴിഞ്ഞപ്പോൾ മരണപ്പെട്ടു.   

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/888931" എന്ന താളിൽനിന്ന് ശേഖരിച്ചത്