"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:50, 14 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<p> അന്തര്ദേശീയശ്രദ്ധ ആകർഷിക്കപ്പെട്ട സൈലന്റ് വാലി നാഷണൽ പാർക്ക് മണ്ണാർക്കാട് താലൂക്കിൽപ്പെടുന്നു.ലോകത്തിലെ തന്നെ അപൂർവ്വജൈവവൈവിദ്ധ്യക്കലവറകളിലൊന്നാണ് ഈ നിശ്ശബ്ദ താഴ്വര. വംശനാശ ഭീഷണി നേരിടുന്ന പല ജീവികളുടെയും ഔഷധസസ്യങ്ങളുടെയും സംരക്ഷിതമേഖലയായ ഈ നിത്യഹരിത വനപ്രദേശത്തുനിന്നും ഉൽഭവിക്കുന്ന ഔഷധഗുണമുള്ള കുന്തിപ്പുഴ മണ്ണർക്കാടിനെ തഴുകി ഒഴുകുന്നു.കുന്തിപ്പുഴയുടെ ഉൽഭവത്തെപ്പറ്റി ജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ഐതിഹ്യം മഹാഭാരതത്തിലെ കഥാപാത്രമായ കുന്തീദേവിയുമായി ബന്ധപ്പെട്ടതാണ്.അജ്ഞാതവാസക്കാലത്ത് കുന്തീദേവിയും മക്കളും ഈ പ്രദേശത്തു വന്നു.ദാഹിച്ചു വലഞ്ഞ അവർ വെള്ളത്തിനുവേണ്ടി പ്രാർത്ഥിച്ചപ്പോൾ ഒരു പാത്രം ലഭിച്ചു.ആ പാത്രത്തിലെ വെള്ളം ഒരിക്കലും തീരുകയില്ലായിരുന്നു.ആവശ്യത്തിന് വെള്ളം കുടിച്ചതിനു ശേഷം അവർ ആ പാത്രം അവിടെ ഉപേക്ഷിച്ചു.ആ സ്ഥലമാണത്രേ പാത്രക്കടവ്.ആ നീരുറവ കുന്തിപ്പുഴയായി, അമൃതവാഹിനിയായി മണ്ണാർക്കാട്ടുകാർക്ക് ഐശ്വര്യമേകിക്കൊണ്ട് ഭാരതപ്പുഴയിൽ വിലയം പ്രാപിക്കുന്നു.</p> | <p> അന്തര്ദേശീയശ്രദ്ധ ആകർഷിക്കപ്പെട്ട സൈലന്റ് വാലി നാഷണൽ പാർക്ക് മണ്ണാർക്കാട് താലൂക്കിൽപ്പെടുന്നു.ലോകത്തിലെ തന്നെ അപൂർവ്വജൈവവൈവിദ്ധ്യക്കലവറകളിലൊന്നാണ് ഈ നിശ്ശബ്ദ താഴ്വര. വംശനാശ ഭീഷണി നേരിടുന്ന പല ജീവികളുടെയും ഔഷധസസ്യങ്ങളുടെയും സംരക്ഷിതമേഖലയായ ഈ നിത്യഹരിത വനപ്രദേശത്തുനിന്നും ഉൽഭവിക്കുന്ന ഔഷധഗുണമുള്ള കുന്തിപ്പുഴ മണ്ണർക്കാടിനെ തഴുകി ഒഴുകുന്നു.കുന്തിപ്പുഴയുടെ ഉൽഭവത്തെപ്പറ്റി ജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ഐതിഹ്യം മഹാഭാരതത്തിലെ കഥാപാത്രമായ കുന്തീദേവിയുമായി ബന്ധപ്പെട്ടതാണ്.അജ്ഞാതവാസക്കാലത്ത് കുന്തീദേവിയും മക്കളും ഈ പ്രദേശത്തു വന്നു.ദാഹിച്ചു വലഞ്ഞ അവർ വെള്ളത്തിനുവേണ്ടി പ്രാർത്ഥിച്ചപ്പോൾ ഒരു പാത്രം ലഭിച്ചു.ആ പാത്രത്തിലെ വെള്ളം ഒരിക്കലും തീരുകയില്ലായിരുന്നു.ആവശ്യത്തിന് വെള്ളം കുടിച്ചതിനു ശേഷം അവർ ആ പാത്രം അവിടെ ഉപേക്ഷിച്ചു.ആ സ്ഥലമാണത്രേ പാത്രക്കടവ്.ആ നീരുറവ കുന്തിപ്പുഴയായി, അമൃതവാഹിനിയായി മണ്ണാർക്കാട്ടുകാർക്ക് ഐശ്വര്യമേകിക്കൊണ്ട് ഭാരതപ്പുഴയിൽ വിലയം പ്രാപിക്കുന്നു.</p> | ||
== '''കുന്തിപ്പുഴ ആറാട്ടുകടവ് സന്ധ്യാശോഭയില്'''== | == '''കുന്തിപ്പുഴ ആറാട്ടുകടവ് സന്ധ്യാശോഭയില്'''== | ||
[[ചിത്രം:DSC01999.jpg | [[ചിത്രം:DSC01999.jpg]] | ||
'''ചരിത്രം''' | '''ചരിത്രം''' | ||
<p>വള്ളുവനാടിന്റെ ഭാഗമായിരുന്ന ഈ പ്രദേശം സംരക്ഷിച്ചിരുന്നത് മണ്ണാർക്കാട്ടെ ജന്മികളായിരുന്ന മൂപ്പിൽ നായരായിരുന്നു. | <p>വള്ളുവനാടിന്റെ ഭാഗമായിരുന്ന ഈ പ്രദേശം സംരക്ഷിച്ചിരുന്നത് മണ്ണാർക്കാട്ടെ ജന്മികളായിരുന്ന മൂപ്പിൽ നായരായിരുന്നു. |