Jump to content
സഹായം

"സി. കൃഷ്ണൻ നായർ സ്മാരക ജി.എച്ച്.എസ്.എസ്. പിലിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:

== ചരിത്രം ==
== ചരിത്രം ==
1888 ല്‍ മഞ്ഞരാമനെഴുത്തച്ഛന്‍ ചന്തേരയില്‍ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. 1924 ല്‍ ചന്തേര ബോര്‍ഡ് എലിമെന്ററി സ്കൂളായി മാറിയ ഈ വിദ്യാലയം കേരളപ്പിറവിയോടെ മലബാര്‍ ജില്ലാ ബോര്‍ഡിന്റെ നിയന്ത്രണത്തിലായി. 1957 ല്‍ ആദ്യത്തെ കേരളസര്‍ക്കാര്‍ ജില്ലാബോര്‍ഡുകള്‍ നിര്‍ത്തലാക്കിയതോടെ ഈ വിദ്യാലയം സര്‍ക്കാര്‍ മേഖലയിലായി. 1968 ലെ ഇ.എം.എസ്. മന്ത്രിസഭ അപ്പര്‍ പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി.1980 ലെ  നായനാര്‍ മന്ത്രിസഭ ചന്തേര ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1987 ഫെബ്രുവരി 17 ന് ചന്തേര ജി.യു.പി. സ്ക്കൂളായും പിലിക്കോട് ജി.എച്ച്. സ്ക്കൂളായും വേര്‍പിരിഞ്ഞു.1997 ലെ നായനാര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി വിഭാഗം ആരംഭിച്ചതോടെ പിലിക്കോട് ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളായി മാറി. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളോടൊപ്പം കമ്പ്യൂട്ടര്‍ സയന്‍സ് കോമ്പിനേഷനുള്ള ഹയര്‍സെക്കന്ററി ബാച്ച് 2007-2008 അധ്യയനവര്‍ഷം ആരംഭിച്ചു.
1888 ല്‍ മഞ്ഞരാമനെഴുത്തച്ഛന്‍ ചന്തേരയില്‍ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. 1924 ല്‍ ചന്തേര ബോര്‍ഡ് എലിമെന്ററി സ്കൂളായി മാറിയ ഈ വിദ്യാലയം കേരളപ്പിറവിയോടെ മലബാര്‍ ജില്ലാ ബോര്‍ഡിന്റെ നിയന്ത്രണത്തിലായി. 1957 ല്‍ ആദ്യത്തെ കേരളസര്‍ക്കാര്‍ ജില്ലാബോര്‍ഡുകള്‍ നിര്‍ത്തലാക്കിയതോടെ ഈ വിദ്യാലയം സര്‍ക്കാര്‍ മേഖലയിലായി. 1968 ലെ ഇ.എം.എസ്. മന്ത്രിസഭ അപ്പര്‍ പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി.1980 ലെ  നായനാര്‍ മന്ത്രിസഭ ചന്തേര ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1987 ഫെബ്രുവരി 17 ന് ചന്തേര ജി.യു.പി. സ്ക്കൂളായും പിലിക്കോട് ജി.എച്ച്. സ്ക്കൂളായും വേര്‍പിരിഞ്ഞു.1997 ലെ നായനാര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി വിഭാഗം ആരംഭിച്ചതോടെ പിലിക്കോട് ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളായി മാറി. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളോടൊപ്പം കമ്പ്യൂട്ടര്‍ സയന്‍സ് കോമ്പിനേഷനുള്ള ഹയര്‍സെക്കന്ററി ബാച്ച് 2007-2008 അധ്യയനവര്‍ഷം ആരംഭിച്ചു.  മേല്‍ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച് ഇന്നത്തെ  നിലയില്‍ സ്കൂളിനെ മാറ്റിയെടുക്കുന്നതില്‍ അരങ്ങിലും അണിയറയിലും നേതൃത്വം നല്‍കിയത് ആധുനിക പിലിക്കോടിന്റെ ശില്‍പി എന്ന് വിശേഷിപ്പിക്കാവുന്ന മുന്‍ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ടു കൂടിയായ ശ്രീ. സി. കൃഷ്ണന്‍ നായരാണ്.ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. സി സുഭാഷ് ചന്ദ്രബോസില്‍ നിന്ന് തുടങ്ങി ആത്മാര്‍ത്ഥ സേവനത്തിലൂടെ വിദ്യാലയത്തെ വളര്‍ത്തിയെടുത്ത അദ്ധ്യാപകരുടെ ഒരു നീണ്ട നിര തന്നെയുണ്ട്.  
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/88283" എന്ന താളിൽനിന്ന് ശേഖരിച്ചത്