"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ് നമുക്കു നൽകുന്നപാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
പ്ളാസ്റ്റിക് ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ നമ്മുടെ പരിസരങ്ങളിൽ കുറഞ്ഞുതുടങ്ങി. പാഴ്ച്ചിലവുകൾ കുറഞ്ഞിരിക്കുന്നു. വൈകുന്നേരങ്ങളിലെ ബേക്കറിപലഹാരങ്ങൾക്കൊഴിവുകൊടുത്ത് അമ്മമാരുണ്ടാക്കുന്ന നാടൻരുചികൾ കുട്ടികളുംപരിശീലിക്കുന്നു. ഇങ്ങനെ ചിന്തിക്കുമ്പോൾ ഈ കൊറോണക്കാലം മനുഷ്യരുൾപ്പടെയുള്ള എല്ലാ ജീവജാലങ്ങൾക്കും ആശ്വാസകാലമാണെന്നു പറയാം.</p>
പ്ളാസ്റ്റിക് ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ നമ്മുടെ പരിസരങ്ങളിൽ കുറഞ്ഞുതുടങ്ങി. പാഴ്ച്ചിലവുകൾ കുറഞ്ഞിരിക്കുന്നു. വൈകുന്നേരങ്ങളിലെ ബേക്കറിപലഹാരങ്ങൾക്കൊഴിവുകൊടുത്ത് അമ്മമാരുണ്ടാക്കുന്ന നാടൻരുചികൾ കുട്ടികളുംപരിശീലിക്കുന്നു. ഇങ്ങനെ ചിന്തിക്കുമ്പോൾ ഈ കൊറോണക്കാലം മനുഷ്യരുൾപ്പടെയുള്ള എല്ലാ ജീവജാലങ്ങൾക്കും ആശ്വാസകാലമാണെന്നു പറയാം.</p>


                                                                           <p>&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;പക്ഷേ കോവിഡ് നമുക്കു നൽകുന്ന ബന്ധനത്തിന്റെ,ഏകാന്തതയുടെ,ഭയത്തിന്റെ,നഷ്ടങ്ങളുടെ വലിയ കണക്ക് മറന്നുകൂടാ. നമ്മുടെ സൗഹൃദങ്ങൾ,  പഠനം, യാത്രകൾ, കളികൾ ഒക്കെ നമുക്കു തിരിച്ചുപിടിക്കണം. എത്രനാൾ നമുക്കിങ്ങനെ അടച്ചുപൂട്ടിയിരിക്കാനാവും.  കൊറോണ എന്ന മഹാമാരിയെ നമുക്കുതോൽപ്പിച്ചേ മതിയാവൂ. </p>                                                                         
                                                                           <p>&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;പക്ഷേ കോവിഡ് നമുക്കു നൽകുന്ന ബന്ധനത്തിന്റെ,ഏകാന്തതയുടെ,ഭയത്തിന്റെ,നഷ്ടങ്ങളുടെ വലിയ കണക്ക് മറന്നുകൂടാ. നമ്മുടെ സൗഹൃദങ്ങൾ,  പഠനം, യാത്രകൾ, കളികൾ ഒക്കെ നമുക്കു തിരിച്ചുപിടിക്കണം. എത്രനാൾ നമുക്കിങ്ങനെ അടച്ചുപൂട്ടിയിരിക്കാനാവും.  കൊറോണ എന്ന മഹാമാരിയെ നമുക്കുതോൽപ്പിച്ചേ മതിയാവൂ.
                                                                                        ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്റെ വരികളല്പം മാറ്റിപ്പാടിയാൽ
                                                                                    "ഹാ വിജുഗീഷു കൊറോണയ്കാമോ
                                                                                    ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ" </p>                                                                         


{{BoxBottom1
{{BoxBottom1
1,064

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/882036" എന്ന താളിൽനിന്ന് ശേഖരിച്ചത്