"ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/ നമുക്ക് ഒരുമിച്ച് കൈകോർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
         ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന വലിയൊരു മഹാമാരി ആണ് കൊറോണ രോഗം. മനുഷ്യമനസ്സാക്ഷിയെ തന്നെ ഒരുപോലെ ഞെട്ടിച്ച് വീര താണ്ഡവമാടുന്ന ഈ മഹാരോഗം നമ്മുടെ ഭൂമിയിൽ നിന്ന് തന്നെ നശിപ്പിക്കുവാനുള്ള തീവ്രശ്രമത്തിലാണ് നാമോരോരുത്തരും .നാം പാലിക്കേണ്ട ശുചിത്വ മുറകൾ ശീലിക്കുന്നതിനോടൊപ്പം വലിയൊരു ദുരന്തത്തെ തുരത്തി ഓടിക്കാൻ നമുക്ക് കഴിയണം, ഒരു മനുഷ്യൻ വൃത്തിയോടെയും ചിട്ടയോടെയും കൂടി ജീവിക്കാൻ തുടങ്ങിയാൽ അയാളുടെ വീട്ടിലുള്ളവരും സ്വാഭാവികമായും നന്നാവും. അത്അനുകരിക്കാൻ ശ്രമിക്കുന്നചുറ്റുമുള്ള സമൂഹവും നന്നാവും . സമൂഹം നന്നായാൽ താമസിയാതെ തന്നെ അവരെ പിന്തുടർന്ന്  അവരെ ആശ്രയിച്ചു ജീവിക്കുന്ന രാജ്യം തന്നെ സുരക്ഷയിലേക്ക് കടന്നുവരുന്ന വരാം. നാമോരോരുത്തരും ചെറുപ്പത്തിലെ വൃത്തിയും അച്ചടക്കവും ശീലിക്കണം.നമ്മുടെ ഇടയിലെ വിദ്യാർത്ഥികളാണ് പിന്നീട് വലിയ പൗരന്മാരായി മാറുന്നത് . കോവി ഡ് 19 പേടിച്ചു നമുക്ക് നഷ്ടമായത് നല്ല വേനലവധി ദിനങ്ങളാണ് നമ്മളെപ്പോലെയുള്ള എത്രയോ ചെറിയ കുട്ടികളാണ് അവരുടെ സ്വപ്നങ്ങൾ എല്ലാം ഒരു മുറിയിൽ അടച്ചിട്ട് നിസ്സഹായാവസ്ഥയിൽ കഴിയുന്നത് .അവരുടെ മാനസികാവസ്ഥ എത്രയോ ഭയാനകമാണ് .എല്ലാ കഷ്ടപ്പാടുകളും അവസാനിച്ചു നല്ല ദിനങ്ങൾനമുക്കെല്ലാവർക്കും ഉണ്ടാവാൻ നാമോരോരുത്തരും പ്രാർത്ഥിക്കണം. നമ്മുടെ ഭരണകർത്താക്കളുടെ നല്ല സമീപനം കൊണ്ടും ഓരോരുത്തരുടെയും സഹന ജീവിതം കൊണ്ടും വരാനിരിക്കുന്ന ഒരു വൻ ദുരന്തം ഇല്ലാതാകണം നമുക്ക് വേണ്ടി കഷ്ടപ്പെട്ട് എത്രയോ ആരോഗ്യ പ്രവർത്തകർ ഇന്നും ജോലിചെയ്യുന്നുണ്ട്. അവർക്കെല്ലാം പുതിയ പ്രതീക്ഷകൾ ലഭിക്കട്ടെ ജീവിതം രാജ്യത്തിനുവേണ്ടി ബലികൊടുത്തവർക്കു വേണ്ടി  നമുക്ക് പ്രാർത്ഥിക്കാം. വസൂരി, കോളറ ,പ്രളയം , നി പ വൈറസ് തുടങ്ങിയമഹാ ദുരന്തങ്ങൾ നമ്മൾ അതിജീവിച്ചതുപോലെ, ഇതിനേയും നമുക്ക് അതിജീവിക്കണം. അതിനു വേണ്ട മുൻകരുതലുകൾ എടുക്കുകയും വേണം ശ്രദ്ധയോടെ മുഖം മറച്ചു കൈകൾ കഴുകി വൃത്തിയായി വീട്ടിൽ തന്നെ ഇരുന്നു മനസ്സിനെ ശാന്തമാക്കി നമുക്കറിയാവുന്ന കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തണം. നമ്മുടെ സംസ്ഥാനത്തെക്കാളും വലിയ സജ്ജീകരണങ്ങൾ ഉള്ള രാജ്യങ്ങളാണ് നമ്മുടെ മുന്നിൽ തകർന്നു വീഴുന്നത്. കൃത്യമായ പരിസര ശുചിത്വത്തിലൂടെയും വ്യക്തിശുചിത്വത്തിലൂടെയുംനാം ഓരോരുത്തരും നമ്മുടെ കേരളത്തെയും രാജ്യത്തെയും അതിലൂടെ ലോകത്തെയും സംരക്ഷിക്കണം.
          
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ.എ.പി
| പേര്= ഫാത്തിമ.എ.പി
2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/879631" എന്ന താളിൽനിന്ന് ശേഖരിച്ചത്