"ജി.യു.പി.എസ്.നരിപ്പറമ്പ്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
 
നമ്മുടെ ലോകം ഇന്ന് കോവിഡ് 19 എന്ന മഹാമാരിക്ക് അടിമപ്പെട്ടിരിക്കുന്നു.'  ഈ അവസരത്തിൽ നാം ഒരോ പൗരനും ഈ മഹാമാരിയെ  സമൂഹത്തിൽ നിന്ന് നിർമാർജനം ചെയ്യുക എന്ന ദൗത്യത്തിൽ പങ്കാളികളാകേണ്ടതാണ്. ആരോഗ്യ പ്രവർത്തകർ നമ്മോട് പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുക. അതുപോലെ നിയമപാലകർ പറയുന്നതു പോലെ യാത്രകൾ കഴിവതും ഒഴിവാക്കുക . ഇത് നമ്മൾക്ക്  എല്ലാവർക്കും വേണ്ടിയാണ്. ഇത് ലംഘിക്കുന്ന നമ്മുടെ രക്ഷിതാക്കളോടും മുതിർന്നവരോടും ഇതിൻ്റഭവിഷത്ത്  അവരെ ഒർമപ്പെടുത്തുക . നമ്മൾ കുട്ടികൾ വീട്ടിൽ നിന്ന് പുറത്ത് പോകാതെ  നല്ല  പുസ്തകങ്ങൾ വായിക്കുക .  പുസ്‌തകങ്ങൾ വായിച്ച് സ്വയം ചോദ്യാവലി തയ്യാറാക്കി  കൂട്ടുകാർക്ക് പരസ്പരം കൈമാറാം .ഇത് നമ്മുക്ക് ഭാവിയിൽ നല്ല അറിവും അതുപോല പരീക്ഷ യോ    ട് അഭിമുഖികരിക്കാൻ നല്ല ധൈര്യവുംലഭിക്കും . കൂട്ടുകാരുമായി നല്ല സൗഹൃദം സ്കൂൾ അവധിക്കാലത്തും തുടരാം .  ഈ സമയം നമ്മുടെ വീടുകളിൽ സ്വന്തമായി പച്ചക്കറി കൃഷി ആരംഭിക്കാം . വീടുകളിൽ  ലഭ്യമാകുന്ന  പാഴ് വസ്തുകൾ കുപ്പികൾ ,മൺ പാത്രങ്ങൾ  തുടങ്ങിയവ മനോഹരമാക്കി അലങ്കാര വസ്തുക്കൾ ആയി ഉപയോഗിക്കാം  .അങ്ങനെ ഈ സമയം നമുക്ക് നല്ലതിനായ്  ഉപയോഗിക്കാം .ഇത് മൂലം കോവിഡ് എന്ന ഭീതി നമുക്ക്  ഒഴിവാക്കാം  .  
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 20: വരി 18:
| color=  1     
| color=  1     
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}
10,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/878144" എന്ന താളിൽനിന്ന് ശേഖരിച്ചത്