"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|Christu Jyothi EMHS Changanacherry}}
{{prettyurl|Kristu Jyoti EMHS Changanassery}}
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->

വരി 61: വരി 61:
വിദ്യാര്ത്ഥികളിലെ മാനസിക - കായിക ശേഷി വികസിപ്പിക്കുന്നതിനനുകൂലമായ വിധത്തില് തിട്ടപ്പെടുത്തിയ ഇരുപത്തിയഞ്ചോളം പാഠ്യേതര പ്രവര്ത്തനങ്ങള് വിദ്യാലയത്തിലുണ്ട്. കൂടാതെ സാമൂഹിക നന്മയും ജനക്ഷേമവും കണക്കിലെടുത്ത് പ്രവര്ത്തിക്കുന്ന സാമൂഹിക പ്രവര്ത്തനങ്ങളുമുണ്ട്. പാഠ്യേതര പ്രവര്ത്തനങ്ങള്ക്ക് പരിചയ സന്പന്നരായ അദ്ധ്യാപകര് ക്ലാസ്സെടുക്കുന്നു.  

കോ-കരിക്കുലര് ആക്ടിവിറ്റി (സി.സി.എ.)
 
<FONT COLOR=BLUE SIZE=3>കോ-കരിക്കുലര് ആക്ടിവിറ്റി (സി.സി.എ.)</FONT>

പാഠ്യേതര പ്രവര്ത്തനങ്ങളെ സി.സി.എ. എന്ന പേരില് ഉള് പെടുത്തിയിരിക്കുന്നു. എല്ലാ ചൊവ്വാഴ്ചയും ഉച്ച തിരിഞ്ഞ് 2 മണി മുതല് 3.25 മണി വരെ സി.സി.എ. പീരിയഡുകളാണു. അന്നേ ദിവസം പരിചയ സന്പന്നരായ അദ്ധ്യാപകര് പുറമേ നിന്നെത്തി ക്ലാസ്സുകള് എടുക്കുന്നു. പ്രധാനമായും താഴെ പറയുന്ന  വിഭാഗങ്ങളിലാണു ക്ലാസ്സുകള് നല്കുന്നത്.  

വരി 71: വരി 72:
ഒരു വര്ഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവര്ത്തിക്കുന്ന സാന്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യല് സര്വ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡില് പ്ര്സ്തുുത രൂപ ക്ലാസ്സുകളില് നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയര്ന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയില് അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാര്ക്ക് സമ്മാനം നല്കുന്നു. 2010-ല്‍ എത്തിനില്‍ക്കുന്പോള് പദ്ധതിയിലൂടെ 6 വീടുകള് നിര്മ്മിച്ചു നല്കി.

ചാവറ ട്രോഫി ബാസ്കറ്റ് ബോള് ടൂര്ണ്ണമെന്റ്  
<FONT COLOR=BLUE SIZE=3>ചാവറ ട്രോഫി ബാസ്കറ്റ് ബോള് ടൂര്ണ്ണമെന്റ് </FONT>

ചാവറയച്ചന്റെ ഭൗതിക വീക്ഷണങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 1995 മുതല് നടത്തി വരുന്ന കായിക മത്സരമാണു ചാവറ ട്രോഫി ബാസ്കറ്റ് ബോള് ടൂര്ണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില് നിന്നും നാല്പതോളം ടീമുകള് ആണ് പെണ് വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നു. മൂന്നു രാവും പകലുമായി നടക്കുന്ന കായിക മാമാങ്കം ഏറെ ശ്രദ്ധയാകര്ഷിച്ചിരിക്കുന്നു.

ഉപജില്ലാ കലോത്സവം
<FONT COLOR=BLUE SIZE=3>ഉപജില്ലാ കലോത്സവം</FONT>
 
1993 മുതല് ചങ്ങനാശ്ശേരി ഉപജില്ലാ കലോത്സവത്തില് ക്രിസ്തുജ്യോതി ഹയര്സെക്കന്ററി സ്കൂളാണു ഓവറോള് ചാംപ്യന്മാര്. 17 തവണയും മുടങ്ങാതെ സ്തൂള് ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. ഹൈ സ്കൂള് വിഭാഗത്തിലും ഹയര് സെക്കന്ററി വിഭാഗത്തിലും ഇതുവരെ മറ്റൊരു എതിരാളി ഉണ്ടായിട്ടില്ല.

<FONT COLOR=BLUE SIZE=3>സോഷ്യല് സര്വ്വീസ് ലീഗ്</FONT>
ക്രിസ്തുജ്യോതി സില് വര് ജൂബിലി മെമ്മോറിയല് വോളിബോള് ടൂര്ണ്ണമെന്റ്

സ്ഥാപനത്തിന്റെ 25-മത്  വാര്ഷികത്തോട് അനുബന്ധിച്ച് 2007 - ല് ആരംഭിച്ച കായിക മത്സരമാണു ക്രിസ്തുജ്യോതി സില് വര് ജൂബിലി മെമ്മോറിയല് വോളിബോള് ടൂര്ണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ദേശങ്ങളില് നിന്നും വിദ്യാര്ത്ഥികളെത്തി മൂന്നു രാവും പകലുമായി മത്സരത്തില് പങ്കെടുക്കുന്നു.

== മുന്‍ സാരഥികള്‍ ==  
 
== <font color=green size=5>'''മുന്‍ സാരഥികള്‍ ''</font>==
 
വാഴ്ത്തപ്പെട്ട ചാവറയച്ചനാല് സ്ഥാപിതമായ സന്യാസസഭയുടെ പിന് തലമുറക്കാരായ പുരോഹിത ശ്രേഷ്ഠരുടെ, ആജീവനാന്ത പ്രയത്നം ക്രിസ്തുജ്യോതി വിദ്യാലയ സമൂഹങ്ങളുടെ യശസ്സിനും പ്രശസ്തിക്കും ഏറെ പങ്കു വഹിച്ചു.

94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/87751" എന്ന താളിൽനിന്ന് ശേഖരിച്ചത്