ഗവ. എൽ പി സ്കൂൾ, കരുവായിൽഭാഗം (മൂലരൂപം കാണുക)
14:44, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
<p> | |||
ജാതിയുടെ പേരിലുള്ള അസമത്വങ്ങൾ നിലനിന്നിരുന്ന കാലഘട്ടത്തിൽ നവോത്ഥാന നായകരിൽ ഒരാളായ ശ്രീ നാരായണഗുരു ചേർത്തലയിൽ കരുവായിൽ | |||
ക്ഷേത്രത്തിൽ എത്തിച്ചേർന്നു.വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന അദ്ദേഹത്തിന്റെ | |||
ആഹ്വാനം ഉൾക്കൊണ്ട് ആ നാട്ടിലെ ഈഴവ കുടുംബമായകോര്യംപള്ളിക്കാർ 1914 ൽ | |||
തുടങ്ങിയതാണ് ഈ സ്കൂൾ. ശ്രീ കെ.സി. ഗോവിന്ദപണിക്കർ ആയിരുന്നു സ്ഥാപകൻ. | |||
ഇതേ കുടുംബത്തിൽപ്പെട്ട മഠത്തിപ്പറമ്പിൽ വീട്ടുകാർ ആണ് അന്ന് 60 സെന്റ് സ്ഥലം സ്കൂളിനായി നല്കിയത്. പിന്നീട് തിരുവിതാംകൂർ രാജപ്രതിനിധികൾ കുടുംബക്കാരെ വിളിച്ചുവരുത്തി 4 പണം നല്കി സ്കൂൾ ഏറ്റെടുത്തു. | |||
സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തുള്ളവർക്ക് അങ്ങനെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം തുറന്നുകിട്ടി. ഗോവി | |||
ന്ദൻ സാർ,ഗൗരിയമ്മ സാർ,ജാനകി സാർ,സെബാസ്റ്റ്യൻ സാർ തുടങ്ങിയ പ്രഗത്ഭമതികൾ അദ്ധ്യാപനത്തിലൂടെ നാടിനെ ഉണർത്തിയെടുത്തു. | |||
</p> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |