"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ദീപുവിന്റെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ദീപുവിന്റെ വികൃതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
ഒരിടത്തു ഒരു വീട്ടിൽ അമ്മയും അച്ഛനും താമസിച്ചിരുന്നു. അവരുടെ മക്കളാണ് ദീപുവും ചേട്ടൻ മാലുവും. ദീപു വികൃതിക്കാരനായിരുന്നു. ചേട്ടൻ നല്ലവനായിരുന്നു. അമ്മ കൊടുക്കുന്ന പച്ചക്കറിയും മത്സ്യവും മാംസവും ഒന്നും അവനു ഇഷ്ടമില്ലായിരുന്നു. അവൻ എപ്പോഴും ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുമായിരുന്നു. മാലു അമ്മയുടെ ആഹാരം കഴിക്കും. അങ്ങനെ ആ നാട്ടിൽ ഒരു അസുഖം വന്നു. ആരോടും പുറത്തിറങ്ങരുത് എന്നു പറഞ്ഞിരുന്നു. എന്നാൽ ദീപു അനുസരിക്കാതെ കറങ്ങിനടന്നു. അങ്ങനെ ദീപുവിന് അസുഖം പിടിച്ചു. ഡോക്ടർ പറഞ്ഞു ദീപുവിനു പ്രതിരോധ ശേഷി ഇല്ലാത്തതു കൊണ്ടാണ് പെട്ടന്ന് അസുഖം വന്നത് എന്നു. അങ്ങനെ കുറേ ദിവസം കഴിഞ്ഞത്തിനു ശേഷം അവന്റെ അസുഖം  മാറി. അതിനു ശേഷം അവൻ അമ്മ കൊടുക്കുന്ന ആഹാരം കഴിച്ചു. അവർ സന്തോഷമായി ജീവിച്ചു. അപ്പോൾ എല്ലാവരും വൃത്തിയിൽ വീട്ടിൽ ഉണ്ടാക്കുന്ന പച്ചക്കറിയും മറ്റും കഴിക്കുക. എങ്കിൽ മാത്രമേ അസുഖത്തിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് കഴിയൂ.

{{BoxBottom1
{{BoxBottom1
| പേര്= Shazin M
| പേര്= ഷസിൻ എം
| ക്ലാസ്സ്= 2 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/871762" എന്ന താളിൽനിന്ന് ശേഖരിച്ചത്